കരുതലോടെ ബജറ്റ്: അപകടചികിത്സ സൗജന്യം; തൊഴിലുറപ്പിന് 1000 കോടി
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനക്ഷേമത്തിന് വൻ മുൻഗണന. അപകടത്തിൽപ്പെടുന്നവർക്ക് 5 ദിവസം സൗജന്യ ചികിത്സ, മെഡിസെപ്പ് രണ്ടാം ഘട്ടം, തൊഴിലുറപ്പിന് 1,000 കോടി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. കെ-റെയിലിന് പകരം ആർ.ആർ.ടി.എസ് (RRTS) അതിവേഗ റെയിലിനായി 100 കോടിയും…








