വിജയുടെ ‘ജനനായകൻ’: റിലീസ് അനുമതി റദ്ദാക്കി ഹൈക്കോടതിയുടെ തിരിച്ചടി
വിജയ് ചിത്രം ‘ജനനായകന്’ വീണ്ടും തിരിച്ചടി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സെൻസർ ബോർഡിന് മറുപടി സത്യവാങ്മൂലം നൽകാൻ മതിയായ സമയം നൽകിയില്ല എന്ന വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ്…









