ചിറ്റൂരിൽ കൊലപാതകം: 35-കാരനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബന്ധു അറസ്റ്റിൽ.
പാലക്കാട് പൊല്‍പ്പുള്ളിയിൽ യുവാവിനെ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബന്ധു അറസ്റ്റിൽ. പൊല്‍പ്പുള്ളി സ്വദേശി ശരത് (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യാസഹോദരിയുടെ ഭർത്താവ് പ്രമോദ് കുമാറിനെ (41) ചിറ്റൂർ പോലീസ് പിടികൂടിയത്. വർഷങ്ങളായി അകന്നു കഴിയുന്ന ഭാര്യയുടെ നിർദ്ദേശപ്രകാരം മകനെ…









