Author: mariya abhilash

ഗ്രീൻലാൻഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ്

ഗ്രീൻലാൻഡിന് മേൽ അമേരിക്കൻ നിയന്ത്രണം ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയുടെയോ ചൈനയുടെയോ ഇടപെടൽ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ദ്വീപിന്റെ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് ഏതു മാർഗവും സ്വീകരിക്കാൻ വൈറ്റ് ഹൗസ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.…

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ച

ഏകദേശം 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാരുടെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതായാണു വിവരം. സോളോണിക്’ (Solonik) എന്ന പേരിലുള്ള ഹാക്കറാണ് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യൂസര്‍നെയിം,…

തന്ത്രി കണ്ഠര് രാജീവരെ ഐസിയുവിലേക്ക് മാറ്റി നിരീക്ഷണം തുടരുന്നു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരെയെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി . പ്രമേഹം, രക്തസമ്മർദ്ദം, കാലിലെ നീര് എന്നിവയുള്ള അദ്ദേഹത്തെ കാർഡിയോളജി, മെഡിസിൻ വിഭാഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് . ഡോക്ടർമാരുടെ വിശദമായ…

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും കുരുക്ക് മുറുകുന്നു

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ അന്വേഷണം ശക്തമാകുന്നു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം മാറ്റിയ സംഭവത്തിലും തന്ത്രിയെ പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. ദേവസ്വം മാനുവൽ ലംഘിച്ചതിലും സ്വർണം പൂശിയതിലെ ക്രമക്കേടുകളിലും തന്ത്രിക്ക് നേരിട്ട്…

 കേരളത്തിൽ തനിച്ച് മത്സരിക്കാൻ എഎപി; നേതൃത്വം കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP) തനിച്ച് മത്സരിക്കും. 140 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് ജനവിധി തേടാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ സംസ്ഥാന നേതൃത്വത്തിന് അനുമതി നൽകി. ഇന്ത്യ (INDIA) സഖ്യത്തിന്റെ ഭാഗമായി പാർട്ടികളുമായി ചേർന്ന് മത്സരിക്കുന്ന…

ഉയർന്ന തീരുവ: യുഎസ് സുപ്രീം കോടതി വിധി മാറ്റി

ഇറക്കുമതിത്തീരുവ വർധിപ്പിച്ച ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെയുള്ള കേസിൽ യുഎസ് സുപ്രീം കോടതി വിധി നീട്ടി. ഇന്നലെ വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല. ഇതോടെ ട്രംപിന്റെ തീരുവ നയങ്ങളുടെ നിയമസാധുത സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.പ്രസിഡന്റിന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച്…

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ‘ജനനായകൻ’ പൊങ്കലിന് എത്തില്ല

ചെന്നൈ: വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി. സിനിമയുടെ റിലീസിന് അനുമതി നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്തു. സിനിമയ്ക്ക് ഉടന്‍ ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു തമിഴ്‌നാട് ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ സ്‌റ്റേ വന്നിരിക്കുന്നത്.…

മഞ്ജുവിന് ഞങ്ങളുണ്ട്, മുന്നേറൂ പെണ്ണേ: പിന്തുണയുമായി ശോഭന

മഞ്ജു വാര്യരുടെ ധനുഷ്കോടി ബൈക്ക് യാത്രയെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പിന് ശോഭന നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. മഞ്ജുവിന്റെ കരുത്തിനെ പ്രശംസിച്ച ശോഭന,ശാരദക്കുട്ടിയുടെ ‘കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല’ എന്ന പരാമർശത്തോടാണ് ശോഭന വിയോജിച്ചത്. മഞ്ജു വാര്യർ ഒറ്റയ്ക്കല്ലെന്നും സ്നേഹിക്കാൻ വലിയൊരു…

നേമം പിടിക്കാൻ ശശി തരൂർ; സജീവമായി എം.പി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലം തിരിച്ചുപിടിക്കാൻ ശശി തരൂർ എം.പിയെ ഇറക്കാൻ കോൺഗ്രസിൽ നീക്കം സജീവമായി. ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ, തരൂരിനെപ്പോലെ കരുത്തനായ സ്ഥാനാർത്ഥി വേണമെന്നാണ് ജില്ലയിലെ നേതാക്കളുടെ ആവശ്യം. ബിജെപി വോട്ടുകൾ കൂടി…

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണക്കൊള്ളയ്ക്ക് തന്ത്രി കണ്ഠരര് രാജീവർ നേതൃത്വം നൽകിയതായി പ്രത്യേക…