Category: വാർത്തകൾ

T-20 ഫൈനലിലും പിച്ച് ബാറ്റ്സ്മാനെ വട്ടം കറക്കുമോ ?

T-20 ടൂർണമെന്റിൽ ഇവിടെ എട്ട് മത്സരങ്ങൾ നടന്നിരിക്കുന്നത് ആദ്യം ബാറ്റ് ചെയ്ത ടീമും, ചെയ്സ് ചെയ്ത ടീമും മൂന്നു വീതം മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. ഒമാനും നമീബിയയും തമ്മിലുള്ള ഒരു മത്സരം സമനിലയിൽ അവസാനിച്ചു, സ്കോട്ട്‌ലാനും ഇംഗ്ലണ്ടും തമ്മിലുള്ള മറ്റൊരു മത്സരം മഴമൂലം…

കോച്ചുകളുടെ എണ്ണം കൂട്ടാനാകാതെ റെയില്‍വെ…

കണ്ണൂര്‍: പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് തീവണ്ടികളിലെ കോച്ചുകള്‍ കൂട്ടുന്നതിന് തടസ്സമാകുന്നു. നേത്രാവതി, മംഗള എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്‍.എച്ച്.ബി. (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുള്ള വണ്ടികള്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്. നിലവില്‍ കേരളത്തിലെ പ്ലാറ്റ്ഫോം നിര്‍മിച്ചിരിക്കുന്നത് 24 ഐ.സി.എഫ്. കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്. ഒരു ഐ.സി.എഫ്.…

പെറുവിനെ മറിച്ചിട്ട് കാനഡ(1-0)

കാൻസാസ് സിറ്റി: കനേഡിയൻ ആരാധകർക്ക് സന്തോഷവാർത്ത. 344 മിനിറ്റ് നീണ്ടുള്ള കാത്തിരിപ്പിന് ശേഷം കാനഡയുടെ ഹെഡ് കോച്ച് ജസ്സി മാർഷ് തന്റെ ടീമിൽ നിന്ന് ആദ്യ ഗോൾ കണ്ടു, അത് ഒരു വിജയഗോളായിരുന്നു. ജോനാഥൻ ഡേവിഡ് രണ്ടാമത്താർദ്ധത്തിൽ നേടിയ ഗോളിലൂടെ 10-മാൻ…

എംബാപ്പെയുടെ ആദ്യ ഗോൾ: ഫ്രാൻസ്-പോളണ്ട് യൂറോ മത്സരം സമനിലയിൽ

ബെർലിൻ: യൂറോ കപ്പ് 2024ലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസും പോളണ്ടും 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോൾ ഫ്രാൻസിന് മുന്നിട്ടു. യൂറോ കപ്പിൽ എംബാപ്പെയുടെ ആദ്യ ഗോളാണിത്. പ്രധാന വിവരങ്ങൾ:

അർജന്റീനയ്ക്ക് കോപ്പയിൽ വിജയം

ന്യൂ ജഴ്സി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയ്ക്ക് വിജയത്തുടർച്ച. 86-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ഗോൾ വഴിയാണ് അർജന്റീന ചിലിയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചത്. ലയണൽ മെസ്സിയുടെ പാസിൽ നിന്നാണ് താരത്തിന്റെ ​ഗോൾ. പ്രധാനപ്പെട്ട വിവരങ്ങൾ: മറ്റു വിവരങ്ങൾ:…

പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർഥി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥി വിഷ്ണുവിനെ (22) മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി സഹപാഠികളോടൊപ്പം ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ശേഷമാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥികൾ ഉടൻ തന്നെ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യ മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും സ്ഥാനാര്‍ഥികൾ

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസും സ്പീക്കർ സ്ഥാനത്തേ്ക് മത്സരിക്കാൻ തീരുമാനിച്ചു. മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷാണ് ഇന്ത്യ മുന്നണി സ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകിയത്. എൻഡിഎയിൽ…

യൂറോ കപ്പ്: സമനില നിരാശ; ഇം​ഗ്ലണ്ടും ഡെന്മാർക്കും പ്രീക്വാർട്ടറിൽ പ്രവേശനം

ബെര്‍ലിന്‍: യൂറോ കപ്പിൽ ഇംഗ്ലണ്ട് വീണ്ടും സമനിലയിൽ തളർന്നു. സ്ലൊവേനിയയോടുള്ള ​ഗോൾരഹിത സമനിലയോടെ, മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റ് നേടിയ ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. താരങ്ങളുടെ നിരാശാജനകമായ പ്രകടനം, ആരാധകരിൽ വലിയ നിരാശയ്ക്ക് ഇടയാക്കി.…

യുവാവിന്റെ മൂക്കിൽ നിന്നും ലഭിച്ചത് അട്ടയെ, ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി നീക്കംചെയ്തു.

പ്രയാഗ്‌രാജ്: വെള്ളച്ചാട്ടത്തിൽ കുളി കഴിഞ്ഞെത്തിയ പ്രയാഗ്‌രാജിലെ ഒരു യുവാവിന്റെ മൂക്കിൽ നിന്നും നിലയ്ക്കാത്ത രക്തപ്രവാഹം. മൂക്കിനകത്ത് എന്തോ അനങ്ങുന്നതായി അനുഭവപ്പെടുന്നുവെങ്കിലും എന്തെന്ന് മനസ്സിലായില്ല. ആനുകാലികമായ ചികിത്സയ്ക്ക് പിന്നാലെ, കാര്യമറിയാതെ കുഴഞ്ഞ യുവാവ് ആശുപത്രിയിലെത്തി പരിശോധനകൾക്ക് വിധേയമായി. പരിശോധനയിൽ കണ്ടെത്തിയതും അനന്തരം നടന്നതും…

അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ

മലപ്പുറം: കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രാമനാട്ടുകര സ്വദേശിയായ ഒരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. വിദ്യാർത്ഥിയുടെ സ്രവം വിദഗ്ദ പരിശോധനക്കായി മംഗളൂരുവിലെ ലാബിലേക്കയച്ചു. വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ കഴിഞ്ഞ…