Category: Blog

Your blog category

24 വർഷങ്ങൾക്ക് ശേഷവും ‘രാവണപ്രഭു’ പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും,…

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹ നിശ്ചയം കഴിഞ്ഞു

നടൻ വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വിവാഹ നിശ്ചയം നടത്തിയതായിതെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹം 2026 ഫെബ്രുവരിയിൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇരുവരുംപ്രണയത്തിലാണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പങ്കുവച്ചിട്ടില്ല. ഒന്നിച്ച്…

റിഷബ് ഷെട്ടി എന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞു, കാന്താര 1000 കോടിയും കടക്കും ജയറാം

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ…

മമ്മൂട്ടിയും മോഹൻലാലും അച്ചടക്കം പാലിക്കുന്നവർ

നസീർ, സോമൻ, വിൻസെന്റ്, സുധീർ, മധു എന്നിങ്ങനെ മലയാളത്തിലെ സീനിയർ നടൻമാർക്കൊപ്പം അഭിനയിച്ച് തുടങ്ങിയ നടിയാണ് റീന. ഇപ്പോഴും സീരിയൽ മേഖലിൽ സജീവമാണ് നടി. ഒപ്പം സിനിമാനിർമാണ്ത്തിലും കൈ വെച്ചിട്ടുണ്ട് റീന.ഈ പറഞ്ഞ നായകനടൻമാർക്കൊപ്പം താൻ കൂടുതലും ചെയ്തിട്ടുള്ളത് അനിയത്തി വേഷങ്ങളാണെന്നും…

ഫഹദ് ചെയ്യേണ്ടി ഇരുന്ന വേഷം ഒടുവിൽ അത് എനിക്ക് വഴിത്തിരിവായി മാറി അരുൺ വിജയ്

തടം, എന്നൈ അറിന്താൽ, ചെക്ക ചിവന്ത വാനം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് അരുൺ വിജയ്. നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും നടന്റേതായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മണിരത്നം ചിത്രമായ ചെക്ക ചിവന്ത വാനത്തിലെ തന്റെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് അരുൺ…

ലോകയുടെ വിജയത്തിൽ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദർശൻ

ലോക സിനിമ നേടിയ വലിയ വിജയത്തിൽ സിനിമയുടെ ഛായാഗ്രാഹകൻ നിമിഷ് രവിക്ക് നായിക കല്യാണി പ്രിയദർശന്റെ സ്‌നേഹ സമ്മാനം. ഏകദേശം ഒൻപത് ലക്ഷം രൂപയാണ് വാച്ചിന്റെ വില.പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്‌കതയുടെ തെളിവാണ്. വളരെയധികം നന്ദി, ഈ നിറം ലോകയുമായും…

കൂത്തുപറമ്പ് ടൗണും പരിസരവും ഗതാഗതക്കുരുക്കിൽ

കൂത്തുപറമ്പ്: കെ.എസ്.ടി.പി റോഡ് നവീകരണം കൂത്തുപറമ്പ് ടൗണിലെത്തിയതോടെ ടൗണും പരിസരവും ഗതാഗതക്കുരുക്കിൽ അമർന്നു. മഴ ശക്തമാവുകയും കൊട്ടിയൂർ ഉത്സവ തീർഥാടകരുടെ തിരക്ക് ആരംഭിക്കുകയും ചെയ്തതോടെ കൂത്തുപറമ്പ് ടൗൺ വീർപ്പുമുട്ടുകയാണ്. രണ്ടുവർഷം മുമ്പ് ആരംഭിച്ച തലശ്ശേരി—വളവുപാറ റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞദിവസമാണ് കൂത്തുപറമ്പ്…

ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു

ലോകയുടെ വലിയ വിജയത്തിന് ശേഷം സിനിമയിൽ നിന്ന് വിരമിച്ചാലോ എന്ന് ആലോചിച്ചെന്ന് നടി കല്യാണി പ്രിയദർശൻ. അപ്പോൾ അച്ഛൻ പ്രിയദർശൻ തനിക്കൊരു ഉപദേശം നൽകിയെന്നും ഏറ്റവും വലിയ വിജയം ഇനിയും ഉണ്ടാകും പരിശ്രമിച്ച് മുന്നേറുകയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും നടി കൂട്ടിച്ചേർത്തു. ലോകയ്ക്ക്…

ആറാം തമ്പുരാനോ എമ്പുരാനോ കന്മദമോ അല്ല ഞങ്ങളുടെ അധ്വാനത്തെ പത്തുനിമിഷം കൊണ്ട് ഇല്ലാതാക്കിയ ലാലേട്ടന്റെ ആ സിനിമയാണ് ഇഷ്ടം മഞ്ജു വാര്യര്‍

മോഹന്‍ലാലിനൊപ്പം താന്‍ ആദ്യമായി അഭിനയിക്കുന്നത് ആറാം തമ്പുരാനിലാണെന്നും നായകരില്‍ മോഹന്‍ലാലിനൊനോടൊപ്പമാണ് താന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെന്നും മഞ്ജു പറയുന്നു. എമ്പുരാന്‍ കൂടിയായതോടെ ഒമ്പത് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.എല്ലാവരും എപ്പോഴും പറയാറുള്ളത് ആറാം തമ്പുരാനെയും കന്മദത്തെയും കുറിച്ചാണ്. പക്ഷേ…

കമൽഹാസൻ കെട്ടിപ്പിടിക്കുന്ന അസിസ്റ്റന്റ് പയ്യനെ കണ്ട് യൂണിറ്റ് മുഴുവൻ അന്തംവിട്ടു

സൂപ്പർതാരം മോഹൻലാലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാലിന്റെ വിനയത്തെയും ലാളിത്യത്തെയും കുറിച്ച് തമിഴ് മാധ്യമലോകത്ത് നിന്നുള്ള ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘ദൃശ്യം’ സിനിമയുടെ തമിഴ് റീമേക്ക് ആയ ‘പാപനാശം’ സിനിമയുടെ ചിത്രീകരണ വേളയിലെ പ്രണവിന്റെ പെരുമാറ്റമാണ് ഒരു തമിഴ്…