മോഹൻലാൽ ഈ നിമിഷത്തിലാണ് ജീവിക്കുന്നത് 35 വർഷം അദ്ദേഹത്തിനൊപ്പമുണ്ടാകാൻ സാധിച്ചതിൽ സന്തോഷവതി സുചിത്ര മോഹൻലാൽ
മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമെന്ന് ഭാര്യ സുചിത്ര മോഹൻലാൽ. തന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഈ നേട്ടം ആഘോഷമാക്കുകയാണെന്നുംമോഹൻലാലിനൊപ്പം ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലെത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും സുചിത്ര സംസാരിക്കുകയുണ്ടായി. മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. സിനിമാ കുടുംബത്തിനു…








