Category: Blog

Your blog category

ലോക’യ്ക്ക് മുന്നില്‍ എമ്പുരാന്‍ വീഴുമോ ചരിത്രത്തിന് അരികെ കല്യാണി പ്രിയദർശന്‍ ചിത്രം

കൊച്ചി: ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ അത്ഭുതമാകുകയാണ് മലയാള ചിത്രം ‘ലോക ചാപ്റ്റർ 1 ചന്ദ്ര’. സ്ത്രീ കേന്ദ്രീകൃത സൂപ്പർ ഹീറോ മൂവിക്ക് മുന്നില്‍ റെക്കോർഡുകള്‍ വഴിമാറുകയാണ്. ചിത്രത്തിലെ നായിക കല്യാണി പ്രിയദർശനാണ് ഇപ്പോള്‍ ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാവൃത്തങ്ങളില്‍ ചർച്ചാവിഷയം. സിനിമയുടെ കളക്ഷന്‍ പ്രതിദിനം…

രജനികാന്ത്- കമൽഹാസൻ ചിത്രം ഒരുക്കുന്നത് ആ വമ്പൻ സംവിധായകൻ

തെന്നിന്ത്യൻ സിനിമ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത്- കമൽഹാസൻ ഒന്നിക്കുന്ന പുതിയ പ്രോജക്ട്. 46 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. അതേസമയം യുവൻ ശങ്കർരാജ ആയിരിക്കും ചിത്രത്തിന് വേണ്ടി…

മലയാളം ദൃശ്യം 3 ആദ്യം വരും നമുക്ക് മുൻപേ ബോളിവുഡ് ചെയ്താൽ ലീഗൽ ആയി നീങ്ങും ജീത്തു ജോസഫ്

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. മലയാളം പതിപ്പിനൊപ്പം നേരത്തെ മൂന്നാം ഭാഗത്തിന്റെ ഹിന്ദി പതിപ്പും ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് മലയാളം പതിപ്പിന് മുൻപേ ഹിന്ദി ദൃശ്യം 3 പുറത്തിറങ്ങുമെന്നും അത് മലയാളത്തിൽ നിന്നും വ്യത്യസ്തമായ കഥ…

നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത്. ‘മാ വന്ദേ’ എന്നാണ് സിനിമയുടെ പേര്. ക്രാന്തി കുമാർ സി എച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സിൽവർ കാസ്റ്റ്…

ലോക’യുടെ ബജറ്റിനെക്കുറിച്ച് ഓർത്ത് വാപ്പച്ചിക്ക് ടെൻഷൻ ഉണ്ടായിരുന്നു ദുൽഖർ പറയുന്നു

ഈ സിനിമയുടെ നിർമാണത്തെക്കുറിച്ച് കല്യാണിയുടെ പിതാവ് പ്രിയദർശനും സ്വന്തം പിതാവ് മമ്മൂട്ടിക്കും തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നുവെന്ന് ദുൽഖർ പറയുന്നു. സിനിമയുടെ ഉയർന്ന ബജനെക്കുറിച്ചായിരുന്നു മമ്മൂട്ടിക്ക് ടെൻഷന്‍. ‘‘നീ എന്തിനാണ് ഇങ്ങനെയൊരു റിസ്ക് എടുക്കുന്നത്’’ എന്നാണ് പ്രിയദർശൻ, ദുൽഖറിനോടുചോദിച്ചത്. ഇപ്പോൾ സിനിമയുടെ വിജയത്തിൽ…

ഹിറ്റിനായി ചിയാൻ ഇനിയും കുറേ കാത്തിരിക്കണം രണ്ട് വിക്രം സിനിമകൾ ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് ചിയാൻ വിക്രമിന്റേത്. നടന്റേതായി അവസാനമിറങ്ങിയ സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. മികച്ച സിനിമകളിലൂടെ നടൻ തിരിച്ചുവരണമെന്നാണ് ആരാധകരുടെ ആവശ്യം. അടുത്തിടെ മെയ്യഴകൻ ഒരുക്കിയ പ്രേംകുമാറിനൊപ്പവും മാവീരൻ സംവിധായകൻ മഡോൺ അശ്വിനൊപ്പവും ചിയാൻ വിക്രം സിനിമകൾ…

ഞാൻ നായകനായ സിനിമകള്‍ പോലും ഇത്ര വലിയ വിജയം നേടിയിട്ടില്ല ലോക ഞെട്ടിച്ചെന്ന് ദുല്‍ഖർ സല്‍മാന്‍

കൊച്ചി: ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. ഓണം റിലീസായി ഇറങ്ങിയ ഈ ഡൊമനിക്ക് അരുണ്‍ ചിത്രം ഇതിനോടകം തന്നെ 250 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു…

മാത്യുവിന്റെ തട്ടകം ഇത്തവണ മുംബൈയല്ല, അടുത്ത ഷെഡ്യൂളിനായി രജിനിയും മോഹന്‍ലാലും പാലക്കാട്ടേക്ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണിത്. രജിനിയെന്ന താരത്തെ ഏറ്റവും മാക്‌സിമത്തില്‍ അവതരിപ്പിച്ച ജയിലര്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റമായിരുന്നു നടത്തിയത്.ആദ്യഭാഗത്തെക്കാള്‍ ഗംഭീരമാകും…

ഹാട്രിക്കിന് ശേഷവും തുടരുമോ ബോക്സ് ഓഫീസിലെ ‘ലാല്‍ മാജിക്

മോഹന്‍ലാലിന്‍റെ അതിശക്തമായ തിരിച്ചുവരവ് മലയാള സിനിമ കണ്ട വര്‍ഷമാണ് ഇത്. മോഹന്‍ലാല്‍ നായകനായ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ തിയറ്ററുകളില്‍ എത്തിയത്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവ. ഇതില്‍ എമ്പുരാന്‍ ഒരു മലയാള സിനിമ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ…

ഫഹദിനെ വച്ചുള്ള പ്രോജക്ടിന്റെ തിരക്കഥ പൂര്‍ത്തിയായി ജീത്തു ജോസഫ്

ജീത്തു ജോസഫ് ചിത്രം മിറാഷ് റിലീസിനെത്തുകയാണ്. കിഷ്‍കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മിറാഷ്. അശ്വിൻ എന്ന ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റിന്റെ കഥാപാത്രമാണ് ആസിഫ് അലി മിറാഷിൽ അവതരിപ്പിക്കുന്നത്. ഒന്നിൽ കൂടുതൽ പ്രോജക്ടുകൾ ഒരേ സമയത്ത് മാനേജ്…