Category: Blog

Your blog category

അടുത്ത സിനിമകളിലെ പ്ലോട്ട് എന്താണെന്നും ഞങ്ങൾക്ക് ധാരണയുണ്ട് ഡൊമിനിക്അരുൺ

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകൻ ഡൊമിനിക് അരുൺ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…

മമ്മൂട്ടിയോടൊപ്പമുള്ള സിനിമ ഞാൻ അറിഞ്ഞില്ലല്ലോ വാർത്തകളിൽ വ്യക്തത വരുത്തി ജീത്തു ജോസഫ്

ത്രില്ലർ സിനിമകളുടെ പിന്നിലെ അമരക്കാരൻ ആണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മമ്മി & മി മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് പുറത്തിറങ്ങാൻ പോകുന്ന മിറാഷ്, വലതുവശത്തെ കള്ളൻ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സിനിമാ ലിസ്റ്റ്.എന്നാൽ മമ്മൂട്ടിക്കൊപ്പം ജീത്തു ഒന്നിക്കുകയാണെന്ന…

കല്യാണിക്കും ദുൽഖറിനും സുറുമിക്കൊപ്പം ലോക

ലോക’ സിനിമയുടെ വിജയം അമ്മ ലിസിക്കൊപ്പം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശൻ. മമ്മൂട്ടിയുടെ മകൾ സുറുമിയും ആഘോഷത്തിൽ ഒത്തുചേർന്നു. ചെന്നൈയിൽ വച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.‘ ലോക’യുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു.’’ –ലിസി കുറിച്ചു. കല്യാണി പ്രിയദർശൻ,…

കാത്തിരിപ്പ് അവസാനിക്കുന്നു ഗർജ്ജനം നാളെ തുടങ്ങും ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ വമ്പൻ അപ്ഡേറ്റ് നാളെ എത്തും. കാത്തിരിപ്പ് അവസാനിക്കുന്നു…ഗർജ്ജനം നാളെ തുടങ്ങുമെന്ന പോസ്റ്ററാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നാണ് സൂചന.…

ദുല്‍ഖറിനും കല്യാണിയുടെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു ശാന്തി പറയുന്നു

ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ചന്ദ്രയായുള്ള പ്രകടനത്തിന് കയ്യടിക്കുന്നതില്‍ മലയാളികള്‍ മാത്രമല്ല ഉള്ളത്. കേരളത്തിന് പുറത്തും വന്‍ വിജയമായി മാറിയിരിക്കുകയാണ് ലോക. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക്…

മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിന്റെ പുതിയ ഗാനം പുറത്ത്

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 67.75 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 27.85 കോടിയും ഹൃദയപൂര്‍വം നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.…

ആ സീൻ കണ്ട് കണ്ണുനിറഞ്ഞ് പോയി മക്കളുടെ ഇഷ്ട സിനിമയെക്കുറിച്ച് മല്ലിക സുകുമാരൻ

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ സജീവമാണ്. അന്തരിച്ച നടൻ സുകുമാരന്റെ പങ്കാളിയും കൂടിയാണ് അവർ.അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് നടിയുടെ…

ഫഹദും കല്യാണിയും ഒന്നിച്ച ഓടും കുതിര ചാടും കുതിര ചിത്രത്തിലെ ‘ദുപ്പട്ടാവാലി..’ സോം​ഗ് എത്തി

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ഓടും കുതിര ചാടും കുതിരയിലെ ​ഗാനം റിലീസ് ചെയ്തു. ‘ദുപ്പട്ടാവാലി..’ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർ​ഗീസ് ആണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സഞ്ജിത്ത്…

മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍. കാലമെത്ര പോയാലും സത്യന്‍ അന്തിക്കാടിന്റെ സര്‍ഗ്ഗശേഷി അല്‍പം പോലും മങ്ങാതെ ഇവിടെ ഉണ്ടാവും എന്നതിന്റെ തെളിവാണ് ‘ഹൃദയപൂര്‍വ്വ’മെന്ന് പ്രതാപന്‍.മോഹന്‍ലാല്‍ ആണ് ചിത്രത്തിന്റെ…

സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്ക് ആയുസ്സ് കുറവാണ് താരമാകുന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമല്ലെന്ന് സമാന്ത

നടി സമാന്ത രൂത്ത് പ്രഭു കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വിജയകരമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലാണ്. അടുത്തിടെ എഐഎംഎയില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സമാന്ത പങ്കെടുത്തിരുന്നു.…