Category: Blog

Your blog category

ഭരതന്‍ സ്മൃതി പുരസ്‌കാരം തരുണ്‍ മൂര്‍ത്തിക്ക്

തൃശ്ശൂര്‍ : ഭരതന്‍ സ്മൃതി കേന്ദ്രസമിതിയുടെ മികച്ച സംവിധായകനുള്ള കല്യാണ്‍ ഭരത് മുദ്ര പുരസ്‌കാരം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും നവാഗത സംവിധായകനുള്ള പുരസ്‌കാരം ജ്യോതിഷ് ശങ്കറിനും. സ്വര്‍ണപ്പതക്കവും ശില്പവുമടങ്ങിയതാണ് ഭരത് മുദ്ര പുരസ്‌കാരം. കെപിഎസി ലളിത പുരസ്‌കാരം മഞ്ജു പിള്ളയ്ക്കും പ്രത്യേക…

തിരുത്തിയെഴുതുന്ന ചരിത്രം

അയ്യേ എന്നു പറഞ്ഞിടത്തു നിന്നു തന്റെ ആരാധകരെ മാറ്റി ചിന്തിപ്പിക്കാനാവുമോ സക്കീര്‍ ഭായ്ക്ക്..! പൗരുഷത്തിന്റെ പ്രതീകം എന്ന സമൂഹം തലയില്‍ ചാര്‍ത്തിയ കിരീടം നിഷ്‌കരുണം എടുത്തെറിഞ്ഞുടയ്ക്കുവാനാകുമോ..? എല്ലാം മാറ്റി നിര്‍ത്താം. കല്ലേറുകള്‍ ഉണ്ടാകും എന്നറിഞ്ഞുകൊണ്ടും സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകള്‍ക്കെതിരെ കൊടിപിടിക്കാനാവുമോ? യെസ് വീ…

പത്മരാജൻ – മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാന്‍ കുറേക്കാലമായി അമൽ നീരദിനോട് അഭ്യര്‍ഥിക്കുന്നു ഫഹദ് ഫാസിൽ

സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് ഫഹദ് ഫാസിൽ – അമൽ നീരദ് കോംബോ. രണ്ട് സിനിമകളിൽ മാത്രമേ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2014 ല്‍ പുറത്തെത്തിയ ‘ഇയ്യോബിന്‍റെ പുസ്തക’വും 2018 ല്‍ പുറത്തിറങ്ങിയ ‘വരത്തനു’മാണ് അമലിന്‍റെ…

സിനിമയിൽ ആദ്യം കാസറ്റ് ചെയ്തിരുന്നത് മോഹിനിയെ ആയിരുന്നില്ല നീന

റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘പഞ്ചാബി ഹൗസ്’. സിനിമയിൽ നീന കുറുപ്പ് അവതരിപ്പിച്ച കരിഷ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ മോഹിനിയാണ് പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ…

എയർ ഇന്ത്യ ബോയിങ് വിമാനങ്ങൾ ഫ്യുവൽ സ്വിച്ച് പരിശോധന പൂർത്തിയായി, തകരാറില്ല

എയർ ഇന്ത്യ എക്സ്പ്രസിന്റെയും കീഴിലുള്ള ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ച് പരിശോധന പൂർത്തിയായതായി കമ്പനി അറിയിച്ചു. ബോയിങ് 787, 737 വിമാനങ്ങളുടെ പരിശോധനയാണ് പൂർത്തിയാക്കിയത്. തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല.അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം…

𝟼 മാസത്തില്‍ 5723 കോടി 17 സിനിമകൾ 100 കോടി ക്ലബ്ബില്‍

ഇന്ത്യൻ ബോക്സ് ഓഫീസിൽ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പണക്കിലുക്കം. 2025-ലെ ആദ്യ പകുതിയിൽ വിവിധ ഭാഷകളിലായി ഇന്ത്യൻ സിനിമ നേടിയത് 5,723 കോടി രൂപ . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5032 കോടി രൂപയായിരുന്നു. ഇതിനോട് താരതമ്യം ചെയ്യുമ്പോൾ 14 ശതമാനമാണ്…

ഇനിയും വായിച്ചു തീരാൻ ഒരുപാട് പേജുകൾ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ കത്തിച്ച മോഹൻലാൽ അഭിനയിച്ച ഒരു പരസ്യം വന്നു. പ്രകാശ് വർമയുടെ സംവിധാനത്തിൽ നിർവാണ ഫിലിംസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ ഒരു ആഡ്. ഇതിൽ ഇപ്പോൾ എന്താണ് ഇത്ര ആഘോഷിക്കൻ ഉള്ളത് എന്ന് തോന്നുമെങ്കിലും കൊണ്ടെന്റിലാണ് കാര്യം.…

പൃഥ്വിരാജ് ഇനി ആമിര്‍ അലി വൈശാഖിന്റെ ഖലീഫയ്ക്ക് തുടക്കം, ഇരുവരും ഒന്നിക്കുന്നത് 15 വർഷത്തിന് ശേഷം

പതിനഞ്ച് വർഷത്തിന് ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ സിനിമയ്ക്ക് തുടക്കം. വൈശാഖ് തന്നെയാണ് ഖലീഫയുടെ പൂജ കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 6ന് ആണ് ആദ്യ ഷെഡ്യൂൾ ആരംഭിക്കുക. ലണ്ടനിലാണ് തുടക്കം. പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിന്…

മീനൂട്ടിയുടെ ഒർമ്മകളുമായി ദിലീപ്

മീനാക്ഷി ജനിച്ചതിന് ശേഷം, അവളുടെ വളർച്ചയുടെ ഒരുപാട് കാലം ഞാൻ മിസ്സ് ചെയ്തിരുന്നു. കാരണം, ആ സമയത്ത് എന്റെ സിനിമകൾ ഭയങ്കര ഹിറ്റുകൾ ആയിരുന്നു, ഞാൻ തുടർച്ചയായി ഓരോ സിനിമയുടെയും പിറകെ പോവുകയായിരുന്നു. അപ്പോൾ ശെരിക്കും പറഞ്ഞാൽ മീനൂട്ടിയുടെ ആ പ്രായം…

40 വർഷത്തെ കരിയറിൽ ആദ്യമായി നാഗ് സാർ അത് ചെയ്തു, കൂലിയിൽ അദ്ദേഹത്തെ കൺവിൻസ് ചെയ്യാൻ ബുദ്ധിമുട്ടി ലോകേഷ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ചിത്രത്തിൽ രജനികാന്തിനൊപ്പം നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് നടൻ സിനിമയിൽ എത്തുന്നത്. രജനികാന്തിനെക്കാൾ താൻ കൺവിൻസ് ചെയ്യാൻ…