റാം’ വൈകാൻ കാരണം ഫിനാൻഷ്യൽ പ്രശ്നങ്ങൾ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. രണ്ട് ഭാഗങ്ങളിലായി ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന റാമിന്റെ ചിത്രീകരണം ഇനിയും പൂർത്തിയായിട്ടില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. ജേസൺ ബോൺ സിനിമകളുടെ സ്റ്റൈലിലുള്ള ആക്ഷൻ…