Category: Blog

Your blog category

മഹേഷ് നാരായണന്റെ ബോളിവുഡ് എൻട്രി

ടേക്ക് ഓഫ്’, ‘സി യു സൂൺ’, ‘മാലിക്’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് മഹേഷ് നാരായണൻ. നേരത്തെ ഹിന്ദി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്‍ ബോളിവുഡില്‍ സംവിധായകനായി കൂടി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നടൻ…

ദിലീപ് എന്ന നടൻ ഒഴുകുന്ന വെള്ളംപോലെയാണെന്നും മികച്ച ആർട്ടിസ്റ്റ് ആണെന്നും ബിന്റോ സ്റ്റീഫൻ പറയുന്നു

പ്രേക്ഷകരെ ഒന്നാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി. നടൻ ദിലീപ് തന്റെ സ്വതസിദ്ധമായ കോമഡി റോളിലേക്ക് മടക്കയാത്ര ചെയ്ത ചിത്രത്തിൽ റാനിയാ റാണ എന്ന പുതുമുഖതാരമാണ് നായികയായി എത്തിയത്. ഡിജോ…

മാനേജറെ മർദിച്ചെന്ന കേസിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ മുന്‍കൂർ ജാമ്യം തേടി കോടതിയിലേക്ക്. എറണാകുളം ജില്ലാ കോടതിയിലാണ് ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യഹർജി നൽകിയത്. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ പറഞ്ഞു

unnimukundan #anticipatorybail

മലയാളത്തില്‍ ആ രണ്ട് യുവ നടന്മാരോടൊപ്പവും അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് അല്ലു അര്‍ജുന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അല്ലു അര്‍ജുന്‍. ആദ്യകാലത്ത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു ആര്യ. ആര്യ മലയാളത്തില്‍ ഡബ്ബ് ചെയ്ത് ഇറക്കുകയും 100 ദിവസത്തിന് മുകളില്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഓടുകയും ചെയ്തിരുന്നു. ഒരു മലയാള നടനോട് കാണിക്കുന്ന…

മീശ മാധവൻ നേരിട്ട പ്രതിസന്ധികൾ

ദിലീപിനെ സൂപ്പർസ്റ്റാർ ആക്കിയ സിനിമയാണ് മീശമാധവൻ. ലാൽ ജോസ് സംവിധാനം ചെയ്‌ത ചിത്രം ബ്ലോക്ബസ്റ്റർ ആയിരുന്നു.ദിലീപ് അന്ന് വരെ ചെയ്തിട്ടില്ലാത്ത ഒരു വേഷപ്പകർച്ച അദ്ദേഹത്തിൽ നിന്നും ഈ ചിത്രത്തിൽ കണ്ടു. 2002-ലെ ഏറ്റവും വലിയ വാണിജ്യ വിജയമായ ചിത്രം ദിലീപിന്റെ താരമൂല്യം…