Category: Blog

Your blog category

ഭീകരര്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടു ചൈനീസ് മിസൈല്‍ പ്രയോഗിച്ചു

പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചൈനിസ് നിര്‍മിത പി.എല്‍-15 മിസൈലുകള്‍ തകര്‍ത്തെന്ന് വ്യോമസേന അറിയിച്ചു. കൂടാതെ ടര്‍ക്കിഷ് നിര്‍മിത യിഹ, സോംഗര്‍ ഡ്രോണുകളും വീഴ്ത്തി. പാക് വ്യോമതാവളം തകര്‍ത്ത ദൃശ്യങ്ങളും പ്രതിരോധമന്ത്രാലയം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍…

മൂന്ന് ദിവസം, നേടുന്നത് കോടികൾ പ്രിൻസിന്റെയും കുടുംബത്തിന്റെയും പോക്കേങ്ങോട്ട് ആ​ഗോള കളക്ഷൻ

നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന പ്രത്യേകതയുമായി തിയറ്ററുകളിൽ എത്തിയ സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഫാമിലി ജോണറിലെത്തിയ ചിത്രം ചിരിയ്ക്ക് വക നൽകുന്നതാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നവാ​ഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ്…

മാർക്കോ ചെയ്യാൻ ആട് എന്ന സിനിമ പ്രചോദനമായി തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രത്തിന് തുടക്കമായിരിക്കുകയാണ്. ഇന്ന് നടന്ന സിനിമയുടെ പൂജ ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദനും സന്നിഹിതനായിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ഉണ്ണി മുകുന്ദനാണ്. ഈ വേദിയിൽ…

കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത നിർണായക സർവകക്ഷി യോഗം അവസാനിച്ചു. എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രിയുടെ സന്ദേശം. പ്രധാനമന്ത്രി യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല

OperationSindoor #AllPartyMeeting #PMModi #RahulGandh

എന്തുകൊണ്ട് സംഗീതസംവിധായകനായ ജെയ്ക്സ് ബിജോയ് പാട്ട് പാടി

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150-ാമത് ചിത്രം ‘പ്രിൻസ് ആന്റ് ഫാമിലി’യിലെ മായുന്നല്ലോ… എന്നു തുടങ്ങുന്ന പുതിയ പാട്ട് റിലീസ് ചെയ്തു. മെയ് 9ന് തിയെറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ…

റൈറ്റ്‌സ് നേടാന്‍ ഇളയരാജയെ നേരില്‍ കണ്ടു തുടരുമിലെ പാട്ടുകളെ പറ്റി തരുണ്‍

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയിൽ ഇളയരാജ ഉൾപ്പടെയുള്ളവരുടെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. ഈ പാട്ടുകളുടെ റൈറ്റ്സിനായി നിർമാതാവ് രഞ്ജിത് ഒരുപാട് ബുദ്ധിമുട്ടിയെന്നും ഇളയരാജയെ നേരിൽ…

എല്ലാം അറിയുന്നവൻ മമ്മൂട്ടിയുടെ പുതിയ ചിത്രം പുറത്തുവിട്ട് ജോർജ്

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലേക്ക് മമ്മൂട്ടി വീണ്ടും. കൊച്ചിയിലെ ലൊക്കേഷനിൽ ഈ മാസം മമ്മൂട്ടി ജോയിൻ ചെയ്യുമെന്നാണ് വിവരം. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. മമ്മൂട്ടി എത്തുന്നതിനു മുൻപ് അടുത്ത ആഴ്ച…