Category: Blog

Your blog category

ആദ്യം ഫ്ലാഷ്ബാക്കിൽ ഷൺമുഖം ടാക്സി ഡ്രൈവർ ആയിരുന്നു സ്റ്റണ്ട് മാനാക്കാമെന്ന സജഷൻ ലാലേട്ടൻ്റേത്

സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത വിധം ജനപ്രീതിയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. ആറുദിവസം കൊണ്ടാണ് സിനിമ ആഗോളതലത്തിൽ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. കേരള ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. സിനിമയിൽ മോഹൻലാൽ…

കുഞ്ഞാറ്റ സിനിമയിലേക്ക്

ഉർവശി തന്നെയാണ് കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് അറിയിച്ചത്. “ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. മിക്കവാറും ഈ വർഷം തന്നെ ഉണ്ടാകും. അത് മലയാള സിനിമയും ആയിരിക്കും. പഠിത്തം കഴിഞ്ഞു.അത്യാവശ്യം ജോലി ചെയ്തു. എന്നിട്ടാണ് ഞാൻ ഒരു വർഷം ട്രൈ ചെയ്ത് നോക്കട്ടമ്മ…

ആരാധാകരെടപ്പം വിജയ്

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആണ് വിജയ് അഭിനയിക്കുന്ന അവസാന സിനിമ. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായി വിജയ് സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകർ നിരാശയിലാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊടൈക്കനാലാണ് സിനിമയുടെ അടുത്ത ലൊക്കേഷൻ. സെറ്റിൽ വിജയ് ജോയിൻ ചെയ്തിട്ടുണ്ട്.സിനിമാ…

മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവ് എന്ന് അക്ഷയ് കുമാർ

മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ‘ബൗദ്ധിക ആത്മാവ്’ എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മുംബൈയില്‍ കേന്ദ്രസര്‍ക്കാറിന്റെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ (വേവ്‌സ്) വെച്ചായിരുന്നു താരം മലയാളം സിനിമയെ പ്രശംസിച്ചത്. നടന്റെ വാക്കുകൾക്ക് സംവാദത്തിൽ പങ്കെടുത്ത…

ആറാം തമ്പുരാനിലെ ജഗന്നാഥൻ തേടുന്ന കണ്ണുകൾക്ക് പിന്നിലെ കഥ പറഞ്ഞ് ഉർവശി

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആറാം തമ്പുരാൻ. 1997 ൽ ഷാജി കൈലാസ് സംവിധാനത്തിൽ എത്തിയ സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു മോഹൻലാലിന് നായിക. സിനിമയിലെ പാട്ടുകൾ എല്ലാം ഇന്നും സിനിമാപ്രേമികളുടെ പ്ലേലിസ്റ്റില്‍ മുന്നിൽ തന്നെയുണ്ട്. ആറാം തമ്പുരാനിലെ ‘ഹരി…