Category: Blog

Your blog category

ഡബിള്‍ മാര്‍ജിന്‍ കല്‍ക്കി യെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി എമ്പുരാന്‍

ഒരു മലയാള ചിത്രത്തിന് സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ ഹൈപ്പ് ആണ് എമ്പുരാന് ലഭിച്ചത്. മലയാളികള്‍ തിയറ്ററുകളില്‍ ആഘോഷിച്ച ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ഒപ്പം മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായി…

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ മമ്മൂട്ടി

വൻ കുടലിൽ അർബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി അഭിനയത്തിൽ നിന്ന് താത്ക്കാലിക ഇടവേളയെടുത്തിരിക്കുകയാണെന്നാണ് റിപ്പോ‌ർട്ട്. ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ കഴിഞ്ഞദിവസം അറിയിച്ചത്.തന്റെ ആഡംബര വസതി…

ഹൈക്കോടതി ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചുജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി…

ഡിവോഴ്സ് ആയെന്ന് ആരെങ്കിലും ചിന്തിക്കുന്നതിന് എന്ത് ചെയ്യാൻ പറ്റും പ്രതികരിച്ച് നടി

സോഷ്യൽ മീഡിയയിൽ ഭാവനയും പങ്കാളിയായ കന്നഡ സിനിമാ നിർമാതാവ് നവീനും തമ്മിൽ വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഭര്‍ത്താവുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്തതുകൊണ്ടാണ് ഡിവോഴ്സ് ആയി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പറയുകയാണ് ഭാവന. തങ്ങളുടെ ബന്ധം തെളിയിക്കാനായി സെല്‍ഫികള്‍ പോസ്റ്റ്…

ഒരു മണിക്കൂറിൽ റെക്കോർഡ് തൂക്കി ലാലേട്ടൻ

എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിൽ ലിയോയുടെയും പുഷ്പ 2 വിന്റേയും റെക്കോർഡുകൾ തിരുത്തി മോഹന്‍ലാല്‍. ഒരു മണിക്കൂറിൽ എമ്പുരാന്റേതായി 83000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്. ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു…