മമ്മൂട്ടിയോ ഫഹദോ ആരാണ് എമ്പുരാനിലെ ഡ്രാഗണ്‍ വില്ലന്‍
എമ്പുരാൻ ട്രെയിലർ ഇറങ്ങി ട്രെന്‍ഡായി മാറിയപ്പോള്‍ എല്ലാവരുടെയും ചോദ്യം ആരാണ് ആ വില്ലന്‍ എന്നാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുള്ള അണിയറക്കാരുടെ പോസ്റ്ററിലും ട്രെയിലറിലും പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണാം. ചുവന്ന ഡ്രാഗൺ ചിഹ്നം അയാളുടെ വസ്ത്രത്തിനു പുറകിൽ കാണാം. സിനിമയിലെ പ്രധാന…









