Category: Blog

Your blog category

ജയന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല സംഘടനയുടെ അഭിപ്രായമാണ് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയത്

amma #jayancherthala #KeralaFilmProducersAssociation #malayalamcinema #baburaj

ഉണ്ണി മുകുന്ദനെ വച്ച് ആരെങ്കിലും സിനിമയെടുക്കുമോ എന്ന് ചോദിച്ചവര്‍ക്ക് നിര്‍മാതാവിന്‍റെ മറുപടി

മാര്‍ക്കോ’യിലൂടെ ദേശീയതലത്തില്‍ താരമായി മാറിയ ഉണ്ണി മുകുന്ദനെക്കുറിച്ച് ‘ഗെറ്റ് സെറ്റ് ബേബി’ സിനിമയുടെ കോ–പ്രൊഡ്യൂസര്‍ സാം ജോര്‍ജ് എബ്രഹാം പങ്കുവച്ച കുറിപ്പ് തരംഗമാകുന്നു. ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ‘ഉണ്ണി മുകുന്ദനെ വച്ച് ആരെങ്കിലും സിനിമയെടുക്കുമോ’ എന്ന് പലരും തന്നോട് ചോദിച്ചെന്ന് സാം…

കുഞ്ചാക്കോ ബോബന്‍ ചിത്രംഓഫീസര്‍ ഓണ്‍ ഡ്യൂട്ടി യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ വിജയ് യേശുദാസ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു…

പെണ്‍മക്കളുള്ളവര്‍ക്കാണ് കൂടുതല്‍ സംസാരിക്കാനുള്ളത്

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയതിന് ശേഷം വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് നടി ഹണി റോസ്. ‘ഒത്തിരി ആളുകള്‍ കുറേ വര്‍ഷമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയമാണിത്. ഒരു പ്ലാറ്റ്ഫോമില്‍ ജീവിക്കുന്ന ആളായതുകൊണ്ടു തന്നെ അവിടെ നടക്കുന്ന ക്രൈമുകളെ അത്രത്തോളം പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഇതിന്…

ജയന്‍ ചേര്‍ത്തലയ്‌ക്കെതിര മാനനഷ്ടക്കേസ് നല്‍കി നിര്‍മാതാക്കൾ

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നിര്‍മാതാക്കളുടെ സംഘടന. നടന്‍ നിരുപാധികം മാപ്പ് പറയണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേയും നിര്‍മാതാവ് സുരേഷ് കുമാറിനെതിരേയും ജയന്‍ ചേര്‍ത്തല വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. നിര്‍മാതാക്കളുടെ സംഘടന…

സുരേഷ് ഗോപിയും മമ്മൂട്ടിയും ദിലീപും ഇടപെട്ടു മോഹന്‍ലാല്‍ വിളിച്ചു നിലപാടിലുറച്ച് സുരേഷ്‌കുമാര്‍

തിരുവനന്തപുരത്ത്: സിനിമ നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ അവഗണിക്കുമെന്ന് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. ‘നിര്‍മ്മാതാക്കളുടെ ഭാഗം സംഘടനയ്‌ക്ക് വേണ്ടി താന്‍ അവതരിപ്പിച്ചതിന് ചിലര്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അസത്യമായി താന്‍…

കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ് എന്ന നിലയിലാണ്

SreekumaranThampi #mollywood #malayalamcinema