Category: Blog

Your blog category

സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ട് കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ നടൻ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.…

ജനുവരിയിലെ ആ ഒരേയൊരു വിജയചിത്രം ഇനി ഒടിടിയിലേക്ക്

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയാണ് രേഖാചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ആസിഫ് അലിയുടേതും അനശ്വര രാജന്റെയും പ്രകടനങ്ങൾക്ക്…

സൂര്യയുടെ റെട്രോയിലെ ഗാനം എത്തി താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രം റെട്രോയിലെ ഗാനം റിലീസ് ചെയ്തു. സന്തോഷ് നാരായണൻ സംഗീതം നൽകിയിരിക്കുന്ന ‘കണ്ണാടി പൂവേ ‘ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് 4 മണിക്കൂറിനകം 8 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.സന്തോഷ് നാരായണൻ തന്നെ…

ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്താണ് ന്യായം ഒരു കൂടിയാലോചനയില്ലാതെ തീരുമാനമെടുത്തത് ശരിയായില്ല ലിബർട്ടി ബഷീർ

ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റുമായി എത്തിയിരുന്നു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചെയർമാനും നിർമാതാവുമായ…

വിക്കി കൗശല്‍ ചിത്രത്തിന്‍റെ മുന്‍കൂര്‍‍ ബുക്കിംഗ് ഞെട്ടിക്കുന്നു

മുംബൈ: വിക്കി കൗശലിന്‍റെ വരാനിരിക്കുന്ന ചിത്രം ഛാവ നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്. രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രം ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്നു. മറാത്ത ഇതിഹാസ പോരാളിയായ ഛത്രപതി സാംഭാജി മഹാരാജിന്‍റെ കഥ പറയുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍…

ഇതൊക്കെ പറയാൻ ആരാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് ജി സുരേഷ് കുമാറിനെതിരെ ആന്‍റണി പെരുമ്പാവൂര്‍

ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോൾ, ആ സംഘടനയിലെ…