Category: Blog

Your blog category

സംവിധാന മികവും മേക്കിങുമെല്ലാം ഒന്നിനൊന്ന് മികച്ചതായാണ് അഭിപ്രായം, ഫസ്റ്റ് ഹാഫ് കഴിഞ്ഞതോടെ തന്നെ മികച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

LatestNews #Mollywood #MalayalamCinema #AashiqAbu #RifleClubMovie

മധുബാല തിരിച്ചെത്തുന്നു ഒപ്പം ഇന്ദ്രന്‍സ് പ്രൊഡക്ഷന്‍ നമ്പര്‍ വണ്ണിന്റെ ചിത്രീകരണം ആരംഭിച്ചു

മോഹന്‍ലാലും ജഗതീശ്രീകുമാറും തകര്‍ത്തഭിനയിച്ച യോദ്ധ സിനിമ കണ്ട ആരും മധുബാലയെ മറന്നിട്ടുണ്ടാവില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ‘വില്‍പ്പന’ യിലൂടെ മധുബാല തിരിച്ചുവന്നുവെങ്കിലും മുഴുനീള സിനിമയിലൂടെ ഒരിക്കല്‍ കൂടെ അഭിനയരംഗത്തേക്കെത്തുകയാണ് നടി. പ്രൊഡക്ഷന്‍ നമ്പര്‍…

1996-98ലെ പാരലൽ കോളേജ് വിദ്യാർഥികൾ വാട്സാപ്പിൽ കണ്ടുമുട്ടിയ കഥ ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ ആരംഭിച്ചു

ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഇഫാര്‍ ഇന്റര്‍നാഷണലിന്‍റെ ബാനറില്‍ റാഫി മതിര…

കൈകോർത്ത് സ്റ്റൈലിഷ് ലുക്കിൽ തൃഷയും അജിതും, വിടാമുയർച്ചി ചിത്രീകരണം പുരോഗമിക്കുന്നു

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷയും അജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ നിർമാതാകൾ പങ്കുവെച്ച ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ്…

എമ്പുരാന്റെ പിന്നാലെ അയാളുമുണ്ട് ആ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ തയ്യാറായി പഴയ ഗോവര്‍ദ്ധൻ

മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാല രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നത് ഗോവര്‍ദ്ധൻ ആണ്. എമ്പുരാനില്‍ ഗോവര്‍ദ്ധനായി എത്തുന്ന ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടുമാര്‍ച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിനു…