Category: Blog

Your blog category

പകുതിക്ക് ഇറങ്ങി പോകാനാണെങ്കിൽ ദയവായി വരാതിരിക്കുക രാഷ്ട്രീയക്കാരോട് സോനു നിഗം

ജയ്‌പൂരിൽ നടന്ന റൈസിംഗ് രാജസ്ഥാൻ എന്ന പരിപാടിയിൽ താന്‍ പെർഫോം ചെയ്യുന്നതിനിടെ അതിഥികളായ രാഷ്ട്രീയക്കാർ ഇറങ്ങിപ്പോയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗായകൻ സോനു നിഗം. ഒരു പരിപാടിയുടെ പകുതിക്ക് വെച്ച് ഉപേക്ഷിച്ച് പോകുന്നത് കലാകാരന്മാരോട് കാണിക്കുന്ന വലിയ അനാദരവാണ്. അങ്ങനെ ചെയ്യാനാണെങ്കിൽ പരിപാടിക്ക്…

ബോളിവുഡിനെയും പിന്നിലാക്കി ദുല്‍ഖര്‍ ഇപ്പോഴും ഒടിടിയില്‍ ലക്കി ഭാസ്‍കര്‍ ട്രെൻഡിംഗില്‍ മുന്നില്‍

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്. ലക്കി ഭാസ്‍കര്‍ സിനിമ ഇപ്പോഴും ഒടിടിയില്‍ ഇന്ത്യൻ ട്രെൻഡാണ്. നെറ്റ്ഫ്ലിക്സില്‍ രണ്ടാം സ്ഥാനത്തുള്ള ദുല്‍ഖര്‍ ചിത്രം ആലിയ ഭട്ടിന്റെ ജിഗ്ര, രാജ്‍കുമാര്‍ റാവുവിന്റെ വിക്കി വിദ്യാ…

പുതുവർഷത്തിൽ സോഷ്യൽ മീഡിയ കത്തും ദളപതി 69 ന്റെ വമ്പൻ അപ്ഡേറ്റ് വരുന്നു

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദളപതി 69’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. സിനിമ സംബന്ധിച്ച് വിജയ് ആരാധകർക്ക് ഏറെ ആവേശം നൽകുന്ന വാർത്തകളാണ്…

പുഷ്പ 2 കാണാനെത്തിയ യുവതിയുടെ മരണം അല്ലു അർജുനെതിരെ കേസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ അല്ലു എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു രേവതി എന്ന 35കാരി മരിച്ചത്. നേരത്തേ തിയറ്റർ മാനേജർക്കെതിരെ…