നല്ല രസികൻ ഫാന്‍റസി ഹൊറർ- കോമഡി ത്രില്ലർ ഹലോ മമ്മി റിവ്യു
ലോകത്തിലെ ഏറ്റവും വലിയ ബന്ധമാണ് അമ്മയും മക്കളും തമ്മിലുള്ളത്. മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന അമ്മമാരെ പുരാണങ്ങളിലും ഐതീഹ്യങ്ങളിലും എന്തിനേറെ നമ്മുടെ ചുറ്റുപാടുകളിലും കാണാന്‍ സാധിക്കും. അത്തരത്തില്‍ ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച അമ്മയുടെ ആത്മാവ് തന്‍റെ മകള്‍ക്കൊപ്പം…








