Category: Blog

Your blog category

തെന്നിന്ത്യയിൽ തിളങ്ങാൻ മമിത ഡ്യൂഡിൽ രസിപ്പിച്ചു വരാനിക്കുന്നത് സൂര്യയുടെ അടക്കം സിനിമകൾ

പ്രണയവും സൗഹൃദവും എല്ലാ തലമുറയ്ക്കും അനിർവ്വചനീയമായൊരു കാര്യമാണ്. ജീവിതയാത്രയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇതിലൂടെയൊക്കെ പോയവരായിരിക്കും എല്ലാവരും. പ്രണയത്തിനും സൗഹൃദത്തിനും ഇടയിൽ കുരുങ്ങിപ്പോകുന്ന അപൂർവ്വം ചിലരെങ്കിലുമുണ്ട്. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ കുരുങ്ങിപ്പോകുന്നവർ. പ്രദീപ് രംഗനാഥൻ നായകനായെത്തിയിരിക്കുന്ന ‘ഡ്യൂഡ്’ എന്ന സിനിമയിൽ മമിത ബൈജു…

പൃഥ്വി ഷാക്ക് പിന്നാലെ റുതുരാജിനും സിദ്ദേശ് വീറിനും അര്‍ധസെഞ്ചുറി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-മഹാരാഷ്ട്ര മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാന ദിനം മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സില്‍ നില്‍ക്കെ ഇരു ടീമും സമനിലക്ക് സമ്മതിക്കുകയായിരുന്നു. പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ്, സിദ്ദേശ് വീര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മഹാരാഷ്ട്രയെ…

ഷാറുഖ് സിനിമ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ലെന്ന് സൽമാൻ

ബോളിവുഡിലെ ഇതിഹാസങ്ങളായ ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ ഒരു വേദിയിൽ ഒന്നിച്ചതിന്റെ ആഘോഷമാണ് സമൂഹമാധ്യമങ്ങൾ നിറയെ. റിയാദിൽ നടന്ന ജോയ് ഫോറം 2025ൽ ആണ് ഖാൻ ത്രയങ്ങൾ ഒരു വേദിയിൽ വീണ്ടും ഒന്നിച്ചത്. വർഷങ്ങൾക്ക് ശേഷം ഇതിഹാസ…

പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.” പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യാണ്. ചിത്രത്തിന്റെ…

മോഹൻലാലിന്റെ മുഖം ദൈവദത്തമായ സമ്മാനം പ്രശംസിച്ച് അമിതാഭ് ബച്ചൻ

മലയാളികളുടെ അഭിമാനതാരം മോഹൻലാലിന്റെ അഭിനയ മികവിനെ പ്രകീർത്തിച്ച് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. മോഹൻലാലിന്റെ മുഖം ‘ദൈവദത്തമായ സമ്മാനമാണ്’ എന്നും യാതൊരു പ്രയത്നവുമില്ലാതെ ഏത് വികാരവും അദ്ദേഹത്തിന് പ്രകടിപ്പിക്കാൻ കഴിയുമെന്നും ബച്ചൻ അഭിപ്രായപ്പെട്ടു.യാതൊരു പ്രയത്നവുമില്ലാതെ ഏത് വികാരവും അദ്ദേഹത്തിന് പ്രകടിപ്പിക്കാൻ കഴിയുമെന്നും…

ഇഡി മകനെയും മകളെയും ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടിസ് അയച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. പിണറായി വിജയന്റെ മകനെയും മകളെയും ഇഡി നന്നായൊന്ന് ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരുമെന്ന് സ്വപ്‌ന അഭിപ്രായപ്പെട്ടു.

തൂവാനത്തുമ്പികളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു

നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം ചെന്നൈയിൽ എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു. ‘വെളുത്ത കത്രീന’, ‘ഏണിപ്പടികൾ’, ‘അസുരവിത്ത്’, ‘തുലാഭാരം’, ‘നദി’, ‘അശ്വമേധം’, ‘നിഴലാട്ടം’,…

നായകനായപ്പോൾ കിട്ടിയത് 10000 രാവണപ്രഭു’വിലെ ചെറിയ വേഷത്തിന് ആന്റണി ചേട്ടൻ തന്നത് 25000 നാദിർഷ പറയുന്നു

മോഹൻലാൽ നായകനായ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘രാവണപ്രഭു’ റീറിലീസിനെത്തുമ്പോൾ ചിത്രത്തിൽ ചെറിയ വേഷം ചെയ്ത നടനും സംവിധായകനുമായ നാദിർഷ സിനിമയുടെ ഓർമകൾ പങ്കുവയ്ക്കുന്നു. സൂപ്പർതാരം മോഹൻലാലിനൊപ്പം ഒരു ഫ്രെയിമിൽ നിൽക്കുക എന്ന ആഗ്രഹമാണ് തന്നെ ആ സിനിമയിലേക്ക് എത്തിച്ചതെന്ന് നാദിർഷ…

ശരീര പ്രദർശനം വേണ്ടായിരുന്നു മോളെ, കണ്ടത് അനിയത്തിയെ പോലെ, കല്യാണിയുടെ പുതിയ പാട്ട് ദഹിക്കാതെ കെയറേട്ടന്മാര്‍

ലോക എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം 300 കോടി കടന്ന് മുന്നേറുകയാണ്. സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിൽ കല്യാണി തകർത്തു നൃത്തമാടിയ…

1500ലധികം കലാകാരന്മാര്‍ സുരേഷ് ​ഗോപിയുടെ ഒരൊന്നൊന്നര ഫൈറ്റ് ഒറ്റക്കൊമ്പൻ അണിയറയിൽ

സുരേഷ് ​ഗോപിയുടെ ഒരു സിനിമ വരുന്നു. ഈ തലക്കെട്ട് കണ്ടാൽ തന്നെ സിനിമാ പ്രേക്ഷകർക്കൊരു ആവേശമാണ്. മാസ് ഡയലോ​ഗും സ്ക്രീൻ പ്രെസൻസുമെല്ലാം കൊണ്ട് സുരേഷ് ​ഗോപി അങ്ങനെ ബി​ഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കും. അതു കാണാൻ തന്നെ സിനിമാ പ്രേമികൾക്ക് നല്ലൊരു…