Category: Blog

Your blog category

മരണത്തെ സംബന്ധിച്ച പോസ്റ്റുമായി നിഷാദ് യൂസഫ് രണ്ടു മാസങ്ങൾക്ക് മുൻപ്

മുഖം കണ്ടു പരിചയമില്ലാത്ത അനേകം പ്രതിഭകൾ ഉണ്ടാകും ഓരോ സിനിമയുടെയും ക്യാമറയ്ക്ക് പിന്നിൽ. സിനിമയെ ജീവാത്മാവായി കണ്ട്, അതിന് ചിറകുകൾ തീർക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാകും ഇവർ. അതിലൊരാളാണ് അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര ചിത്രസംയോജകൻ നിഷാദ് യൂസഫ് . പലപ്പോഴും സിനിമയുടെ…

രണ്ട് കോടിയുടെ നഷ്ടപരിഹാരം ചോദിച്ച് കറി പൗഡർ ഉടമ പ്രതികരിച്ച് മിയ

നടി മിയ ജോർജിനെതിരെ കറി പൗഡർ കമ്പനി ഉടമ നൽകിയ പരാതി സമർപ്പിച്ചുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് നടി. ഇത്തരമൊരു നടപടിയെ കുറിച്ച തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നടി സാമൂഹിമാധ്യമങ്ങളിലെ പോസ്റ്റുകൾ വഴിയാണ് ഇക്കാര്യം അറിയുന്നത്. ഒരു ബ്രാൻഡ് ഉടമ…

ബാബ സിദ്ദിഖിന്റെ മകനും സല്‍മാന്‍ ഖാനും നേരെ വധഭീഷണി ഉയര്‍ത്തിയ 20-കാരന്‍ അറസ്റ്റില്‍

നോയിഡ: കൊലപ്പെട്ട മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. മുംബൈ പോലീസ് നോയിഡയില്‍വെച്ചാണ് ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.” ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ…

ILCC പൊതു സമ്മേളനം – IT സ്റ്റാർട്ടപ്പ്, എഡ്യുഫ്യൂച്ചർ, ടൂറിസം പോർട്ടൽ ഉദ്ഘാടനം !മികവിൻ്റെ നാലാം വർഷത്തിലേയ്ക്ക്

ഇൻഡ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ പൊതുസമ്മേളനം കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ 2024 ഏപ്രിൽ 21 ഞായർ വൈകുന്നേരം നടത്തപ്പെട്ടു. ILCC ചെയർമാൻ ശ്രീ. സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ശ്രീ. ജാക്സൺ…