കേരള തീരത്തേക്ക് കുതിച്ച് ആഡംബര കപ്പലുകള്‍.
കേരള ടൂറിസത്തിന് ഉണര്‍വേകിക്കൊണ്ട് ക്രൂസ് സീസണ്‍ ആരംഭിച്ചു. നവംബര്‍ 18-നാണ് ആദ്യ ആഡംബര കപ്പലായ ‘സെലിബ്രിറ്റി എഡ്ജ്’ കൊച്ചി തുറമുഖത്ത് എത്തിച്ചേരുക. ദുബായ്-മുംബൈ-കൊച്ചി-കൊളംബോ എന്നിങ്ങനെയാണ് സെലിബ്രിറ്റി എഡ്ജിന്റെ സഞ്ചാര പാത. മൂവായിരത്തോളം വിനോദസഞ്ചാരികളും 1,500 ജീവനക്കാരുമാണ് കപ്പലില്‍ ഉണ്ടാകുക. സഞ്ചാരികളെ സ്വാഗതം…
