കേരളം ഹൈഡ്രജന്‍ ഫ്യുവലിലേക്ക് ചുവടുവെക്കുന്നു; സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ നടപടി തുടങ്ങി
വാഹന ഇന്ധനമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഫണ്ട് നീക്കിവെച്ചതിനു പിന്നാലെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്.ഇതോടെ സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പ്രധാനകേന്ദ്രമായി കേരളം മാറുമെന്നാണ് വിലയിരുത്തല്‍. ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഇതിനു നേതൃത്വം…

