ഇന്ത്യ ഇനി അമേരിക്കയുടെ ഉറ്റതോഴൻ
വാഷിങ്‌ടൻ∙ 2026 സാമ്പത്തിക വർഷത്തേക്കുള്ള അമേരിക്കയുടെ സുപ്രധാന പ്രതിരോധ നിയമമായ ‘നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്’ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും അംഗീകാരം നൽകി. ഏകദേശം 900 ബില്യൻ ഡോളറിന്റെ (ഏകദേശം 75 ലക്ഷം കോടി രൂപ) വമ്പൻ പ്രതിരോധ ബജറ്റാണ് പാസാക്കിയിരിക്കുന്നത്.…









