Category: News

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം മലപ്പുറം സ്വദേശി പിടിയിൽ

നടൻ ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന…

ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്.…

ഒച്ചപ്പാടുകൾ ഇല്ലാതെ കേരളത്തിലെ ക്ഷേത്രത്തിൽ തൊഴുത് മടങ്ങി അജിത്തും ശാലിനിയും

ആരാധകർ ഏറെയുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. കോളിവുഡിലെ സൂപ്പർ സ്റ്റാർ ആണെങ്കിലും പതിവായി കാണാറുള്ള ജീവിത ശൈലിയിലൈല നടന്റെ ജീവിതം. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത നടൻ സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാറില്ല.ഭാര്യ ശാലിനിയ്ക്കൊപ്പം ഒച്ചപ്പാടുകൾ ഇല്ലാതെ…

സുരാജിന് തമിഴില്‍ തിരക്കേറുന്നു നടൻ കെൻ കരുണാസിന്റെ ആദ്യ ചിത്രത്തിൽ നായകൻ

അസുരൻ’, ‘വിടുതലൈ 2’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ കെൻ കരുണാസ് സംവിധായക വേഷമണിയുന്നു. കെന്നും സുരാജ് വെഞ്ഞാറമൂടും ദേവദർശിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു. സ്കൂൾ ജീവിതം പ്രമേയമാക്കിയുള്ള ഫൺ എന്റർടെയ്‌നറായാണ് അണിയറിൽ ഒരുങ്ങുന്നത് എന്നാണ്…

പി.എം ശ്രീയെ എതിര്‍ക്കുന്ന സി.പി.ഐ നിലപാട് മണ്ടത്തരം പണം വാങ്ങി എന്ത് പഠിപ്പിക്കണമെന്ന് കേരളത്തിനറിയാം ശശി തരൂര്‍

തിരുവനന്തപുരം: പി.എം ശ്രീയില്‍ കേരളം ഒപ്പുവെച്ചതിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫിലെ തന്നെ ഘടകകക്ഷികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെ പിന്തുണയുമായി ശശി തരൂര്‍ എം.പി. കേന്ദ്രത്തിന്റെ പണം എന്തിനാണ് കേരളം വേണ്ടെന്ന് വെയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.കേരളത്തിലെ നികുതിദായകരായ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഈ പണം. സി.പി.ഐ…

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്വർണ വ്യാപാരി

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്വർണ വ്യാപാരി. 476 ഗ്രാം സ്വർണം പോറ്റി നൽകിയെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. പോറ്റിയെ ബെല്ലാരിയിൽ എത്തിച്ച് തെളിവെടുക്കും.ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും തമ്മിലുള്ള സാമ്പത്തിക…

വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു ധാരണാപത്രത്തില്‍ ഒപ്പിട്ടതിലൂടെ കേന്ദ്രസര്‍ക്കാരിനെതിരായ എല്‍ഡിഎഫിന്റെ പോരാട്ടം ദുര്‍ബലപ്പെട്ടു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. മുന്നണി മര്യാദകളെല്ലാം ലംഘിക്കുന്നതാണ് വിവാദ പദ്ധതിയിലെ…

പഠിക്കാത്തതിന് വഴക്കുപറഞ്ഞു കള്ളക്കുറിച്ചിയില്‍ അമ്മയെ മകന്‍ തല്ലിക്കൊന്നു

കള്ളക്കുറിച്ചി: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ അമ്മയെ മകന്‍ തല്ലിക്കൊന്നു. പതിനാല് വയസുള്ള മകനാണ് 40 വയസുള്ള മഹേശ്വരിയെ കൊലപ്പെടുത്തിയത്. കൃഷിയിടത്താണ് മൃതദേഹം കണ്ടെത്തിയത്. പഠിക്കാത്തതിന് വഴക്കുപറഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ഒക്ടോബര്‍ 20 നാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഷര്‍ട്ടിന്റെ…

ഫെവിക്കോള്‍ മുതല്‍ ഹച്ചിലെ പഗ് വരെ ജനപ്രിയ പരസ്യങ്ങളുടെ പിതാവ് പീയുഷ് പാണ്ഡേ വിടവാങ്ങി

ഇന്ത്യന്‍ പരസ്യലോകത്തെ രാജാവ് പീയുഷ് പാണ്ഡേ (70) വിടവാങ്ങി. അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ ജനപ്രിയമായ ഒട്ടുമിക്ക പരസ്യങ്ങളുടേയും സൃഷ്ടവാണ് വിടവാങ്ങിയത്. കാഡ്ബറി, ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയുടെ ശ്രദ്ധേയമായ പരസ്യങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് പീയുഷ് പാണ്ഡേയായിരുന്നു. നാല് പതിറ്റാണ്ടോളം ഇന്ത്യന്‍…

ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജിലെത്തിച്ചു ശരീരമാകെ കുപ്പികൊണ്ടു കുത്തി

തിരുവനന്തപുരം∙ ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ അസ്മിനയെന്ന നാല്‍പതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ജോബി ജോര്‍ജിനെ ആറ്റിങ്ങല്‍ പൊലീസ്കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങല്‍ സിഐ അജയന്‍ പറഞ്ഞു.…