ഗസയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണം ഇസ്രഈലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
ഹേഗ്: ഇസ്രഈല്‍ ഗസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). സ്‌ഫോടനങ്ങള്‍ നടന്ന ഗസ മുനമ്പിലും അതിന്റെ സമീപ പ്രദേശങ്ങളിലും നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും അതിന് ഇസ്രഈല്‍ ബാധ്യസ്ഥരാണെന്നും ഐക്യരാഷ്ട്ര സഭയുടെ കോടതി…









