ബിജെപി ജയിക്കാന്‍ ഉദ്ദേശിക്കുന്നിടത്ത് ജമ്മു കശ്മീരില്‍ നിന്നുവരെ ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും ബി.ഗോപാലകൃഷ്ണൻ
കൊച്ചി: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് സമ്മതിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻെ ആളുകളെ കൊണ്ടുവന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ്? ബിജെപി ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്ന് വരെ ആളുകളെ…









