ഇപ്പോൾ നമ്മൾ സംസാരിക്കുന്നു, തിരികെ വീടെത്തുമെന്ന് ഒരു ഉറപ്പുമില്ല
സിനിമാ സീരിയല്‍ മിമിക്രി മേഖലയിലുള്ള എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പറയാനുള്ളത് സദാ ഒരു ചിരിയുമായി അവരുടെ മുന്നിലെത്തുന്ന നവാസിനെ കുറിച്ചാണ്. പഴയകാല സിനിമകളിലെ ഇന്നുമോര്‍ക്കുന്ന കോമഡിയും സ്‌റ്റേജ് പരിപാടികളിലെ ലൈവ് സ്‌കിറ്റുകളുമെല്ലാം തീര്‍ത്ത ഓളം കലാസ്വാദകര്‍ക്ക് മറക്കാനാവില്ല. ഇടയ്ക്ക് ഒരു ഇടവേളയെടുത്ത് മാറി…









