രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു
പാലക്കാട്: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു.മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം.പൊമ്പ്ര സ്വദേശി തിട്ടുമ്മൽ സഫ് വാൻ , ഷഹല ദമ്പതികളുടെ മകൾ ഫാത്തിമ ഷസ (രണ്ടര വയസ് )ക്കാണ് കടിയേറ്റത്. കുട്ടിക്ക് ചോറുകൊടുക്കുന്നതിനായി മാതാവ് ഷഹല കുട്ടിയുമായി വീടിന് പുറത്ത് ഉമ്മറത്ത് ഇരിക്കുംമ്പോൾ…









