Category: News

ഭാസ്ക‌ര കാരണവർ വധക്കേസ് ഷെറിൻ പുറത്തേക്ക്

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകും. ഷെറിനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ ഷെറിനെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നല്‍കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം.…

അമേരിക്കയിലെ ക്ഷീരകർഷകരിൽ നിന്ന് കാനഡ അസാധാരണമായ തീരുവകൾ ഈടാക്കുന്നു എന്നും ട്രംപ്

വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപ്. 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ബാധകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇത്…

ആദിവാസി ജനത നടത്തിയ നിൽപ് സമരം രാഷ്ട്രീയ പാർട്ടികൾക്കോ, ഭരണകൂടത്തിനോ അന്ന് അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നില്ല

11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2014 ജൂലായ് 9ന്. ജന്മിമാരിൽ നിന്ന് തുടങ്ങി ഭരണകൂടത്തിൽ നിന്നുവരെ അനീതി നേരിടേണ്ടി വന്ന ആദിവാസി ജനത അവരുടെ പ്രശ്നങ്ങളിലേക്ക് ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധ ക്ഷണിച്ചത് സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ് ആരംഭിച്ചുകൊണ്ടായിരുന്നു. ഒന്നും രണ്ടുമല്ല 162 ദിവസങ്ങള്‍…

ദേ​ശീ​യ പ​ണി​മു​ട​ക്ക്​ കേരളത്തിൽ സമ്പൂർണം; കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തുന്നില്ല.

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ തൊ​ഴി​ലാ​ളി, ക​ർ‍ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത ദേ​ശീ​യ പ​ണി​മു​ട​ക്ക്​ കേരളത്തിൽ സമ്പൂർണം. ചൊ​വ്വാ​ഴ്ച രാ​ത്രി 12 മു​ത​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും പണിമുടക്കിൽ അണിനിരന്നതോടെ…

പ്രേതബാധ ഒഴിപ്പിക്കാൻ പൂജയെന്ന പേരില്‍ മർദനം.

പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അവരെ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് പൂജ കര്‍മങ്ങളെന്ന പേരില്‍ മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. ക്യാമറയില്‍…

പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ നടി വിൻസിയോട്

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായിരുന്നു. സംഭവത്തില്‍ വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും…

ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്‌ത കത്ത് നെതന്യാഹു നേരിട്ട് നൽകി. പലസ്തീനികൾക്ക്…

കാശ്മീർ ചുട്ടുപൊള്ളുന്നു, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനില, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 37.5 ഡിഗ്രി സെൽഷ്യസ്

ശ്രീന​ഗർ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയാണ് ജൂലൈ അഞ്ചിന് കാശ്മീരിൽ രേഖപ്പെടുത്തിയത്. 37.5 ഡിഗ്രി സെൽഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടിയേറിയ ജൂൺമാസമാണ് കാശ്മീരിൽ ഇപ്പോൾ കടന്നുപോയത്. പകൽ താപനില 32 നും…

ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചു തുറന്ന് പറച്ചിലുമായി ഇറാന്‍ പ്രസിഡൻ്റ്

തെഹ്‌റാന്‍: ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഒരു യോഗത്തിനിടയില്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന കാള്‍സണിന്റെ ചോദ്യത്തിനായിരുന്നു പെസഷ്‌കിയാന്റെ മറുപടി. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നല്‍കിയ…

ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു

തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലേക്ക് വന്നതില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം…