ലഹരി കടത്താൻ പോസ്റ്റ്ഓഫീസുകൾ ഉപയോഗിച്ചു പ്രതികൾ
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ബാബു പ്രതിയായ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസില്‍ ലക്ഷ്യമിട്ടതു വൻ സിൻഡിക്കറ്റോയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും മറ്റ് അന്വേഷണ ഏജൻസികളും. കേസിൽ പ്രതിയായ എഡിസൺ ബാബുവും അരുൺ തോമസിനും പുറമേ പാഞ്ചാലിമേട്ടിൽ റിസോർട്ട്…









