പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ആരോഗ്യപ്രവർത്തകൻ ഗുജറാത്തിൽ അറസ്റ്റിൽ
അഹമ്മദാബാദ്: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഗുജറാത്തിൽ നിന്ന് ഒരാൾ അറസ്റ്റിൽ. കച്ച് സ്വദേശി സഹദേവ് സിങ് ഗോഹിൽ ആണ് പിടിയിലായത്. കച്ചിൽ നിന്ന് തീവ്രവാദ വിരുദ്ധ സംഘമാണ് ആരോഗ്യപ്രവർത്തകനായ സഹദേവ് സിങ് ഗോഹിലിനെ അറസ്റ്റ് ചെയ്തത്. പാക് ചാര…
തൃശൂർ സ്വദേശിയായ രാഹുൽ കഴിഞ്ഞ സീസണിൽ ഒഡിഷയ്ക്കായി 19 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്
rahulkp #WestHamUnited #englishprmierleague #EPL
40 കൊല്ലത്തിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 20,000ത്തിലധികം ഇന്ത്യക്കാർ യുഎന്നിൽ പാകിസ്താനെതിരെ ഇന്ത്യ
ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ തെറ്റായ വിവരങ്ങൾ പറഞ്ഞ പാകിസ്താനെ വിമർശിച്ച് ഇന്ത്യ. ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമാണ് പാകിസ്താനെന്നും അവർ അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവച്ചിരിക്കുകയാണ് എന്നുമായിരുന്നു ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി…
മുന്നറിയിപ്പ് നല്‍കിയിട്ടും അതിര്‍ത്തി കടക്കാന്‍ ശ്രമം പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്
ഗാന്ധിനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശിയെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) വധിച്ചു. ഗുജറാത്തിലെ ബനാസ്‌കാംഠാ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരാള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തിയിലെ വേലിക്ക് അരികിലേക്ക് വരുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അയാളെ തടയാന്‍ ശ്രമിച്ചു.…
അതിർത്തിയിൽ ഭീകരർക്കു വേണ്ടി നേപ്പാളും ഇന്ത്യയും സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ട്
ഇന്ത്യ – നേപ്പാൾ അന്താരാഷ്ട്ര അതിർത്തിയിൽ നേപ്പാൾ സായുധ സേനയും ഇന്ത്യൻസേനയും (എസ്എസ്ബി) വെള്ളിയാഴ്ച സംയുക്ത പട്രോളിങ് നടത്തിയതായി റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും നേപ്പാളും 1700 കിലോമീറ്ററോളം അതിർത്തിയാണ് പങ്കിടുന്നത്. ഇവിടങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും വനത്തിലുമായിട്ടായിരുന്നു പരിശോധന.ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നേപ്പാൾ സൈന്യം…
10 ലക്ഷം തലക്ക് വിലയിട്ട മാവോവാദിയെ വധിച്ചു
റാഞ്ചി: പത്ത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന പിടികിട്ടാപ്പുള്ളിയും മാവോവാദി നേതാവുമായ പപ്പു ലോഹറയെ വധിച്ചു. ഝാർഖണ്ഡിലെ ലത്തേഹാറിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് പപ്പു ലോഹറയെ വധിച്ചത്. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ്…
കടലാക്രമണം രൂക്ഷം ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ
കൊച്ചി: കടലാക്രമണത്തെ തുടർന്ന് കൊച്ചി ചെല്ലാനത്ത് വ്യാപക പ്രതിഷേധം. കടലിൽ ഇറങ്ങിയാണ് ജനങ്ങളുടെ പ്രതിഷേധം. ശക്തമായ കടലാക്രമണം നിലനിൽക്കുന്നതിനെ തുടർന്നാണ് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്.ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും…









