Category: News

അമ്പലപ്പുഴയിലെ അരുംകൊല വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍…

ലാന്റ് ചെയ്ത വിമാനത്തിനുള്ളിൽ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി ഹൃദയാഘാതമെന്ന് നിഗമനം

ചെന്നൈ: വിദേശത്ത് നിന്നെത്തിയ വിമാനത്തിൽ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതി മരിച്ചത്. ഹൃദയാഘമാവാം മരണ കാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയിൽ ലാന്റ് ചെയ്ത ശേഷമാണ് ജീവനക്കാർ യുവതിയെ…

മകന്‍ പോയി മകളെ രക്ഷിച്ചതിന് നന്ദി രക്ഷകനായ യുവാവിന് നന്ദിപറഞ്ഞ് മലയാളി പിതാവ്

സ്വദേശി യുവാവിനോട് നന്ദി പറഞ്ഞ് മലയാളി പിതാവ് ‘എന്റെ മകളെ രക്ഷിച്ചല്ലോ, ഒരുപാട് നന്ദി’, മകനെ നഷ്ടപ്പെട്ട വേദനയിലും ദുബായ് സ്വദേശി യുവാവിന് നന്ദി പറഞ്ഞ് മലയാളി പിതാവ്. കഴിഞ്ഞ ദിവസം ദുബായ് മംസാർ ബീച്ചിൽ കടലിൽ മുങ്ങി മരിച്ച കാസർകോട്…

നാഗ ചൈതന്യയുടെ വിവാഹത്തിൽ പെറ്റമ്മയ്ക്ക് സ്ഥാനമില്ലാതായോ തുടക്കത്തിലേ പ്രകടം

നടൻ നാഗ ചൈതന്യയുടെയും (Naga Chaitanya) ശോഭിത ധുലിപാലയുടെയും (Sobhita Dhulipala) വിവാഹത്തിന് ഇനി അധിക നാളുകൾ ബാക്കിയില്ല. ഡിസംബർ നാലാണ് വിവാഹത്തിയതി. ക്ഷണക്കത്ത് സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും ഉൾപ്പെടെ പ്രചരിച്ചു കഴിഞ്ഞു. നടൻ നാഗാർജുനയുടെയും മുൻഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും…

ലങ്കയുടെ തലപ്പത്തേയ്ക്ക് വീണ്ടും ഹരിണി അമരസൂര്യ നിയമിച്ച് ദിസനായകെ

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി വീണ്ടും ഹരിണി അമരസൂര്യ നിയമിതയായി. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഹരിണിയെ വീണ്ടും നിയമിച്ചത്.ശ്രീലങ്കൻ പാർലമെന്റിൽ ഇടത് ആധിപത്യം ഉണ്ടായതോടെയാണ് ഹരിണിക്ക് വീണ്ടും വഴിതുറന്നത്. സെപ്റ്റംബർ 24 തൊട്ട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിക്കുകയാണ് ഹരിണി. ഇതുവരെ…

നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആശുപത്രിയിൽ എത്തിക്കാൻ വൈകി

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആരോപിച്ച് കുടുംബം. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കാല് വേദനിക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് വിളിച്ചെന്നും അമ്മ പറഞ്ഞു. സൗകര്യങ്ങളൊന്നുമില്ലത്ത ഒരു ആംബുലൻസിലാണ് മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അമ്മ ആരോപിക്കുന്നു.അമ്മുവിന്റെ…

ഭര്‍ത്താവിന് പരസ്ത്രീ ബന്ധം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ ആര്യാട് യുവതി ജീവനൊടുക്കിയത് ഭർത്താവിന്‍റെ പരസ്ത്രീ ബന്ധം മൂലം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 7ന് സ്വാതി എന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ആര്യാട് സ്വദേശി സുമിത്തിനെ പൊലീസ്…

മസ്കിന്റെ ഫാൽക്കണിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ്‌ ബഹിരാകാശത്ത് ഇത് ചരിത്രം

ഫ്ലോറിഡ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ചിറകിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ്‌ N2 ബഹിരാകാശത്ത്. ചൊവ്വാഴ്ച അർധരാത്രി 12.01ന് ഫ്ലോറിഡയിലെ കേപ്പ് കനാവാറിലെ ലോഞ്ച് പാഡിൽ വെച്ചായിരുന്നു വിക്ഷേപണം.മസ്കിന്റെ സ്പേസ് എക്‌സിനെ ആശ്രയിക്കേണ്ടി വന്നത്. 4700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ…

മലയാളത്തിന്റെ ബി​ഗ് ‘എം’സിനൊപ്പം കൊളംബോയില്‍ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ, മഹേഷ് നാരായണൻ ചിത്രത്തിന് തുടക്കം

മമ്മൂട്ടിയും മോഹൻലാലും നായകരായ മഹേഷ് നാരായണൻ ചിത്രത്തിന് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കമായി.സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന്റണി പെരുമ്പാവൂരും ഇന്നലെയാണ് കൊച്ചിയിൽ നിന്ന് കൊളംബോയിലെത്തിയത്.മോഹൻലാൽ രണ്ടു ദിവസം മുൻപുതന്നെ കൊളംബോയിലെത്തി. ഒരു ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. കൊളംബോയിൽ നിന്നുമെടുത്ത…

16-കാരിയെ മാറി മാറി പീഡിപ്പിച്ചത് ഏഴ് പേർ അവശയായ കുട്ടിയെ കണ്ടെത്തിയത് ബീച്ചിൽ നിന്ന്

ചെന്നൈ: പുതുച്ചേരിയിൽ 16കാരിക്ക് ക്രൂരപീഡനം. ഏഴ് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇവരിൽ നാല് പേർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. ദീപാവലി ആഘോഷിക്കാനായി മുംബൈയിൽ നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ 16കാരിയാണ് പീഡനത്തിനിരയായത്. ദീപാവലിയുടെ തലേ ദിവസം,…