ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് പാരക്വിറ്റ് മറുമരുന്നില്ലാത്ത മാരകവിഷം
പാറശാല ഷാരോൺ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്ടർമാർ കോടതിയിൽ മൊഴി നൽകിയത്. നേരത്തെ ഏത് കളനാശിനിയാണ് നൽകിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ സെഷൻസ്…