ഞങ്ങളുടെ ജീവിതം നശിപ്പിച്ചു ദിവ്യയെ അറസ്റ്റ് ചെയ്യണം നീതി വേണമെന്ന് നവീന്‍റെ കുടുംബം
കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യാകുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകണമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ. തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും മഞ്ജുഷ പ്രതികരിച്ചു. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നും…