12 മണിക്കൂർ പറന്നു, ഒടുവിൽ വിമാനം ഇന്ത്യയിൽത്തന്നെ തിരിച്ചിറക്കി
ആഫ്രിക്കൻ രാജ്യമായ എറിത്രിയ (Eritrea) വ്യോമപാതയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതോടെ മാഞ്ചസ്റ്ററിലേക്കുള്ള ഇൻഡിഗോ വിമാനം 12 മണിക്കൂർ പറന്ന ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന മറ്റൊരു വിമാനം ഇതേ കാരണത്താൽ ഈജിപ്തിലെ കെയ്‌റോയിലേക്ക് വഴിതിരിച്ചുവിട്ടു. മിഡിൽ ഈസ്റ്റിലെ…









