Category: News

ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ. എസ്. ശർമിള റെഡ്ഡി

വിജയവാഡ: ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി വൈ.എസ്.ശര്‍മിള റെഡ്ഡിയെ നിയമിച്ചു.ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് ഗിഡുഗു രുദ്രരാജു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശര്‍മിളയെ പിസിസി അധ്യക്ഷയായി നിയമിച്ചത്. ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.…

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്‌

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌.അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ്.ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി

കൊച്ചി : രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി.അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽപങ്കെടുക്കും.റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡ്, പാർക്ക്…

മാലദ്വീപ് ചൈന സൗഹൃദത്തിലെ അപകടം മനസിലാക്കി ഇന്ത്യ പ്രവർത്തിക്കണം എന്ന് കോൺഗ്രസ്‌ എം. പി ശശി തരുർ

മാലദ്വീപ് ചൈനയുമായി അടുക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ് ഇന്ത്യ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോൺഗ്രാസ് എംപി ശശി തരൂർ. ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലും ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാവുമെന്നാണ്…

ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞ്:നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു.

കൊച്ചി: ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു. ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയുംപുറപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും വിമാന സര്‍വീസ് വൈകിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം.ഞായറാഴ്ച കൊച്ചി-ദുബായ് വിമാനങ്ങള്‍ മണിക്കൂറുകളോളം…

വീണ വിജയൻന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സി.എം.ആർ.എൽ., കെ.എസ്.ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്.മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ…

ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനെതിരേ സമാന്തര നീക്കവുമായി ബിഹാർ മുഖ്യമന്ത്രി.

ന്യൂഡൽഹി: പ്രതിപക്ഷത്തെ ‘ഇന്ത്യാ’ സഖ്യത്തിൽ കോൺഗ്രസിനെതിരേ സമാന്തരനീക്കവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതുപോലെ സീറ്റുവിഭജനത്തിലും മറ്റും ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള ബദൽസഖ്യത്തിനും നിതീഷ് മടിക്കില്ലെന്ന സൂചനയാണ് ജെ.ഡി.യു. വൃത്തങ്ങൾ നൽകുന്നത്. സഖ്യം സംബന്ധിച്ച കോൺഗ്രസ്…

ജമ്മു കശ്മിരിലും ഡൽഹിയുടെ ഭാഗങ്ങളിലും ഭൂചലനം :റിക്ടർ സ്കെയിൽ 6.4 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലും ദല്‍ഹിയുടെ ചില ഭാഗങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ ആണ് എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ ഉച്ചക്ക് 2.50 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ ആഘാതം…

ലോക്ക്ഡൗണിനു ശേഷം സഞ്ചാരികളെ സ്വാഗതം ചെയ്ത് ഉത്തര കൊറിയ

ഉത്തര കൊറിയ 2020ലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആരംഭത്തിന് ശേഷം അടച്ചിട്ടിരുന്ന അതിർത്തി 2024 ജനുവരി 15 മുതൽ വിദേശ സഞ്ചാരികൾക്കായി വീണ്ടും തുറക്കും. ഈ നടപടിക്ക് അനുസരിച്ച്, റഷ്യയിൽ നിന്നുള്ള 20 പേരടങ്ങുന്ന ഒരു സംഘം ആദ്യമായി ഉത്തര കൊറിയയിലേക്ക് യാത്ര…