ലക്ഷദ്വീപിന്റെ മനോഹാരിതയെ ആവോളം പ്രകീര്‍ത്തിച്ച് ഇസ്രയേല്‍.
അകളങ്കിതവും അതിഗംഭീരവുമാണ് ദ്വീപിന്റെ ഭംഗിയെന്നാണ് ഇസ്രയേല്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രശംസിച്ചിരിക്കുന്നത്.കഴിഞ്ഞ കൊല്ലം തങ്ങളുടെ ഒരു വിദഗ്ധ സംഘം ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയതായും ദ്വീപിലെ ജലത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പദ്ധതി ഉടനെ തന്നെ ആരംഭിക്കാന്‍ തയ്യാറാണെന്നും ഇസ്രയേല്‍ അറിയിച്ചു.”ലക്ഷദ്വീപിലെ ജലത്തില്‍നിന്ന്…