Category: News

തലസ്ഥാനത്ത് ഇനി കലയുടെ അനന്തപൂരം സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്…

ഉമാ തോമസിനെ കാണാനും ഖേദം പ്രകടിപ്പിക്കാനും മനസുണ്ടായില്ല ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ

ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ വിമർശിച്ചു. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട…

മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മാതാവ് മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി

മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിമദ്യപാനിയായിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യത്തിനും ബൈക്ക് വാങ്ങാനുമുള്ള പണം ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. പണം സമ്പാദിക്കുന്നതിനായി ശ്രീമന്ത തന്റെ ഭാര്യയെ മറ്റുള്ളവരുടെ കൂടെ കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചു . സാവിത്രിയും ശ്രീമന്തിനും രണ്ട്…

ബഹ്റൈനിൽ തീപിടുത്തം മൂന്ന് പേരെ രക്ഷപ്പെടുത്തിതീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യക്തമല്ല

മനാ​മ: ബഹ്റൈനിലെ ബു​സൈ​തീ​നി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച​യായിരുന്നു സംഭവം. സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെത്തിയണ് തീയണച്ചത്. മൂ​ന്ന്​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തിയതായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​ള്ള​ലേ​റ്റ ഒ​രാ​ൾ​ക്ക് ദേ​ശീ​യ ആം​ബു​ല​ൻ​സ് സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യക്തമല്ല. ഇത് കണ്ടെത്താൻ അ​ന്വേ​ഷ​ണം…

ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്‍റെ ജീവിതം സുപ്രീംകോടതി ജഡ്ജി സി ടി രവികുമാർ സൗമ്യനായ ജഡ്ജി

ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നൽകുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷം നീണ്ട സുപ്രീംകോടതി ജഡ്ജി പദവിയിൽ രവികുമാറിന്‍റെ അവസാന…

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ…

ആയുസിന്‍റെ ബലം തെറിച്ചുപോയ സ്കൂട്ടര്‍ നേരെ കാറിന് അടിയിലേക്ക് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതികൾ

റോഡ് അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവരുണ്ട്. ആയുസിന്‍റെ ഭാഗ്യം കൊണ്ട് എന്ന് നാട്ടുമൊഴിയില്‍ പറയും. എന്നാല്‍, അത്തരം സംഭവങ്ങളുടെ യഥാര്‍ത്ഥ്യ ദൃശ്യങ്ങള്‍ കണ്ടാല്‍ അതെങ്ങനെ സംഭവിച്ചു എന്ന അതിശയത്തിലാകും നമ്മളില്‍ പലരും. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍…

29 – മത് കേരള സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിനു പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽതുടക്കം കുറിച്ചു

നാലു ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം പാലക്കാട് എം. പി ശ്രീ വി.കെ ശ്രീകണ്ഠൻ നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൻ്റെ അധ്യക്ഷൻ നെമ്മാറ എം. എൽ. എ ശ്രീ കെ ബാബുവും, സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ സ്പോൺസറായ ഒലീവിയ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറും…