Category: News

വിധിയിൽ തൃപ്തരല്ല, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു ശിക്ഷ ചെറുതായി പോയെന്ന് കുടുംബങ്ങൾ

പെരിയ ഇരട്ടക്കൊലക്കേസ് വിധിയോട് വൈകാരികമായാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്റെ പ്രതികരണം. പൊട്ടിക്കരഞ്ഞാണ് കുടുംബാംഗങ്ങൾ വിധിയുടെ വിശദാംശങ്ങൾ കേട്ടത്. ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിതുമ്പലോടെ പ്രതികരിച്ചു.ഇരട്ട ജീവപര്യന്തത്തിൽ തൃപ്തരല്ലെന്ന് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്രതികരിച്ചു. ശിക്ഷ ചെറുതായി പോയി, അപ്പീൽ…

പെരിയ ഇരട്ടക്കൊല കേസ് 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.ആറുവർഷം നീണ്ട…

അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം ഖുശ്‌ബു സുന്ദർ അറസ്റ്റിൽ

ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്‌ബു സുന്ദർ മധുരയിൽ അറസ്റ്റിൽ. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ തങ്ങളെ പൊലീസ് വീട്ടു തടങ്കലിലാക്കി…

ഓര്‍മകള്‍ക്കൊപ്പം പാട്ടുംപാടി ചിത്ര

ഓരോ കലോത്സവ ദിനങ്ങൾ വരുമ്പോഴും മലയാളത്തിന്റെ വാനമ്പാടി കെ.എസ് എസ് ചിത്രക്ക് ഒരുപാട് ഓർമകൾ മനസ്സിലെത്തും. 1978 ലെ ലളിത ഗാനവും അന്ന് കിട്ടിയ സമ്മാനവും എല്ലാം ആ ഓർമ്മകളിലുണ്ട്. മറ്റൊരു സംസ്ഥാന സ്കൂൾ കലോത്സവത്തിന് അനന്തപുരി സാക്ഷിയാവുമ്പോൾ കെ.എസ് ചിത്ര…

സംസ്ഥാന സ്കൂൾ കായികമേളയിലെ വിലക്ക് സർക്കാരുമായി ആലോചിച്ച് പ്രശ്നപരിഹാരം മാർ ബേസിൽ സ്കൂൾ മാനേജ്മെന്റ്

തിരുവനന്തപുരം: സ്കൂൾ കായിക മേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവിൽ പ്രതികരണവുമായി കോതമം​ഗലം മാർ ബേസിൽ സ്കൂൾ മാനേജ്മെന്റ്. സർക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂൾ മാനേജർ ജോർജ്ജ് കൂർപ്പിൽ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്നാണ്…

പെരിയ ഇരട്ട കൊലപാതക കേസ് ശിക്ഷാ വിധി ഇന്ന്

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവർ അടക്കം 14…

ലാന്‍ഡിങ് ഗിയറിന് തകരാര്‍ ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസിനു എമര്‍ജന്‍സി ലാന്‍ഡിങ്

ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. ചക്രങ്ങള്‍ താഴാനുള്ള ലാന്‍ഡിങ് ഗിയറിന് തകരാറുണ്ടാകാമെന്ന് പൈലറ്റ് അറിയിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി

കൈമാറ്റത്തിനായുള്ള പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചില്ല ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കൈമാറ്റത്തിനായി വേണ്ട പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.സങ്കീർണമായ പ്രശ്നങ്ങളിൽ കുറിപ്പിലൂടെ കൈമാറ്റ അഭ്യർത്ഥന നടത്തിയതിൽ ഇന്ത്യക്ക് അതൃപ്‌തിയുണ്ടെന്നാണ് വിവരം.ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ ബംഗ്ലാദേശ് ഹൈ കമീഷൻ…