മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്? ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് മുസ്ലിം ലീഗ്
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ നടക്കുന്നു. പാലാ, തിരുവമ്പാടി സീറ്റുകൾക്ക് പുറമെ തൊടുപുഴ കൂടി വേണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യത്തിൽ അപു ജോസഫിനായി മറ്റൊരു മണ്ഡലം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. റോഷി അഗസ്റ്റിന്…









