ദൈവത്തെ പോലും വെറുതെവിട്ടില്ല ശബരിമലയിലെ ക്രമക്കേടുകളിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി
ശബരിമലയിലെ ക്രമക്കേടുകളിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. “ദൈവത്തെ പോലും വെറുതെവിട്ടില്ല” എന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിന്റെ ആവശ്യം തള്ളി. 2019-ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന ശങ്കർദാസ്,…









