സ്നേഹത്തോടെ ഉപദേശിക്കാനും പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല
പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയാണ് ശ്രീനിവാസന്റെ വിട പറയൽ.. മലയാള സിനിമയിലെ ഇതിഹാസ താരങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം. മകൻ ധ്യാൻറെ പിറന്നാൾ ദിനത്തിലാണ് ഈ സങ്കട വാർത്ത പ്രേക്ഷകരുടെ കാതുകളിലേക്ക് എത്തിയത്.. ഇപ്പോഴിതാ ഉള്ളുത്തകർന്ന വാക്കുകളുമായി ദിലീപും. പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയാണ്…









