Category: Politics

ഇറാനെതിരെ ആക്രമണം ശക്തമാക്കാൻ നെതന്യാഹുവിന്റെ ഉത്തരവ്

സാധ്യമായ വെടിനിർത്തൽ ചർച്ചകൾക്ക് മുൻപായി ഇറാന്റെ ആയുധ നിർമ്മാണ കേന്ദ്രങ്ങൾ പരമാവധി തകർക്കാൻ ലക്ഷ്യമിട്ട്, അടുത്ത 48 മണിക്കൂറിനുള്ളിൽ ആക്രമണം ശക്തമാക്കാൻ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടു. തിരശ്ശീലയ്ക്ക് പിന്നിൽ യുഎസ്-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ഈ നിർണ്ണായക നീക്കം.

ഇറാൻ ആയുധശാലകൾ തകർക്കുക: 48 മണിക്കൂർ സമയം നൽകി നെതന്യാഹു

ഇറാന്റെ ആയുധ വ്യവസായം 48 മണിക്കൂറിനുള്ളിൽ തകർക്കാൻ സൈനിക കമാൻഡർമാർഇറാന്റെ ആയുധശേഷി തടയാൻ അമേരിക്കൻ പദ്ധതികൾ അപര്യാപ്തമാണെന്ന് വിലയിരുത്തിയ നെതന്യാഹു, പരമാവധി ഇറാനിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ സൈന്യത്തിന് നിർദ്ദേശം നൽകി. മിസൈൽ ശേഖരവും ആണവ പരിപാടികളും നിയന്ത്രിക്കാനുള്ള യുഎസ് നീക്കം ഫലപ്രദമല്ലെന്ന്…

യുഎസ് ജനറലിന്റെ തിരോധാനം: അന്യഗ്രഹരഹസ്യമോ അതോ ശത്രുരാജ്യമോ ദുരൂഹതയേറുന്നു

അമേരിക്കയിൽ യുഎഫ്ഒ വിവാദങ്ങൾക്കിടെ പ്രമുഖ വിദഗ്ധനായ എയർഫോഴ്സ് മേജർ ജനറൽ വില്യം നീൽ മക്കാസ്‌ലാൻഡിനെ കാണാതായതായി റിപ്പോർട്ട്. അജ്ഞാത പേടകങ്ങളെക്കുറിച്ച് കാലങ്ങളായി ചർച്ചകൾ നടക്കുന്നതിനിടെയുള്ള ഇദ്ദേഹത്തിന്റെ തിരോധാനം വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ ന്യൂമെക്സിക്കോയിലെ വസതിയിൽ നിന്നാണ് 68-കാരനായ വില്യം…

അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രൻ? യുഡിഎഫ് പിന്തുണച്ചേക്കും

സിപിഎമ്മുമായുള്ള ഭിന്നതയെത്തുടർന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അനുനയ ചർച്ചകൾ പരാജയപ്പെട്ടതോടെ സിപിഎം പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്. മത്സരിക്കുന്ന കാര്യത്തിൽ അടുത്ത രണ്ട് ദിവസത്തിനകം സുധാകരൻ വ്യക്തമായ നിലപാട്…

തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

34 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 1990-ൽ മയക്കുമരുന്ന് കേസിലെ വിദേശി പ്രതിയെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലിൽമാറ്റം വരുത്തിയെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായും…

നടിയെ ആക്രമിച്ച കേസ് ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ…

മോദിയെ വെല്ലുവിളിച്ച് സ്റ്റാലിന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ബീഹാറുകാരെ തമിഴ്നാട്ടില്‍ പീഡിപ്പിക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വെല്ലുവിളി. ബീഹാറില്‍ പറഞ്ഞത് തമിഴ്നാട്ടില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എം.കെ. സ്റ്റാലിന്‍ ചോദിച്ചു. ധര്‍മപുരിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു…

വേദിയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

തിരുവനന്തപുരം: ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരനും. സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആണെന്നും നീതിമാനായ ഭരണാധികാരിയാണെന്നും വേദിയിൽ വി.ഡി. സതീശൻ പറഞ്ഞു. വി.ഡി.സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണെന്നായിരുന്നു ജി.സുധാകരൻ്റെ പ്രസ്താവന.താൻ…

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: മഹാസഖ്യത്തിൽ അസ്വാരസ്യങ്ങളും ഭിന്നതകളും തുടരുന്നതിനിടെ ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ തയ്യാറായി കോൺഗ്രസ് നേതൃത്വം. ഇന്ന് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കുംമഹാസഖ്യത്തിൽ വ്യക്തമായ ധാരണയില്ലാതെ ആശയകുഴപ്പം തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവിന്റെ നിലപാടിനോട്…

പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും.കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത്…