Category: Science and Technology

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മോറും നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും തിരിച്ചുവരാനാവാത്ത സ്ഥിതിയിലാണ്.

വാഷിങ്ടണ്‍: ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യം പരാജയത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മോറും നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും തിരിച്ചുവരാനാവാത്ത സ്ഥിതിയിലാണ്. പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ്…

ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ ഇന്ത്യൻ സ്റ്റാൻഡേർഡുകൾ: സുരക്ഷയും ചാർജിംഗ് സംവിധാനങ്ങളും പരിഷ്‌കരിക്കുന്നു

ന്യൂഡല്‍ഹി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) സുരക്ഷയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. ഇലക്ട്രിക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്സ് ട്രക്കുകള്‍ എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കൊണ്ടുവന്നത്. IS 18590:…

ഗൂഗിളിന്റെ എഐ ചാറ്റ്ബോട് ആപ് ജെമിനി ഇനി ഇന്ത്യയിൽ ലഭ്യമാകും. 9 ഇന്ത്യൻ ഭാഷകളിൽ ലഭിക്കും, അറിയേണ്ടതെല്ലാം…

ഗൂഗിളിന്റെ എഐ ചാറ്റ്ബോട് ആപ് ജെമിനി ഇനി ഇന്ത്യയിൽ ലഭ്യമാകും. ഇംഗ്ലീഷിനൊപ്പം, ഉപയോക്താക്കൾക്ക് മലയാളം, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക് തുടങ്ങിയ ഒൻപത് ഇന്ത്യൻ ഭാഷകളിലും ചാറ്റ്ബോട്ടുമായി സംസാരിക്കാനാകും. ആൻഡ്രോയിഡിൽ ജെമിനി ലഭിക്കാൻ, ഉപയോക്താക്കൾക്ക് ഒന്നുകിൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ്…

ബോയിങ് സ്റ്റാർലൈന്റെർ മടങ്ങി വരുന്ന തീയതി ജൂൺ 26 ആയി മാറ്റി

വാഷിംഗ്ടൺ, ജൂൺ 18 – ബോയിങ് സ്റ്റാർലൈന്റെർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങാനുള്ള ആദ്യ ക്രൂയുടെ മിഷൻ ജൂൺ 26-ലേക്ക് മാറ്റിയതായി നാസയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ജൂൺ 5-ന് സ്റ്റാർലൈനെറിൽ നാസാ അസ്‌ട്രോണൗട്ടുമാരായ ബുച്…

സംസ്ഥാനത്ത് മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ഒരു ജില്ലയിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരാനുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അവിടെ ഓറഞ്ച്…

ചാറ്റ് ജിപിടി യില്‍ ലോഗിന്‍ ചെയ്ത ഇമെയിലുകള്‍ ചോര്‍ന്നു- മുന്നറിയിപ്പുമായി ഗവേഷകന്‍.

ചാറ്റ് ജിപിടിയില്‍ ലോഗിന്‍ ചെയ്ത ഇമെയിലുകളുടെ സ്വകാര്യത ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഗവേഷക സംഘം. ഓപ്പണ്‍ എ.ഐയുടെചാറ്റ് ജിപിടിയ്ക്ക് ശക്തിപകരുന്ന ലാംഗ്വേജ് മോഡലായ ജിപിടി 3.5 ടര്‍ബോയിലെ സ്വകാര്യതാ വീഴ്ചയാണ് ഇന്‍ഡ്യാന യുണിവേഴ്‌സിറ്റി.ബ്ലൂമിങ്ടണിലെ പി.എച്ച്.ഡി ഗവേഷകനായ റുയി ഷുവും സംഘവും കണ്ടെത്തിയത്. ജിപിടി.35…