സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം മാറ്റി
ടെക്സസ്: സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ പറക്കല്‍ സ്പേസ് എക്‌സ് നീട്ടിവച്ചു. ഇന്ന് (ഫെബ്രുവരി 28) സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം നടത്തും എന്നാണ് സ്പേസ് എക്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 3നായിരിക്കും വിക്ഷേപണം എന്ന് കമ്പനി ട്വീറ്റ്…