ആകാശത്ത് നിന്നും വീണത് ഉല്‍ക്ക തന്നെ സ്ഥീരീകരിച്ച് നാസ
അമേരിക്കയിലെ വാഷിങ്ടണില്‍ ഉല്‍ക്കകള്‍ പതിച്ചുവെന്ന് സ്ഥിരീകരിച്ച് നാസ. ഫെബ്രുവരി അവസാനത്തോടെ കോഡ്വില്ല പ്ലാന്‍റേഷന് അടുത്തായാണ് താരതമ്യേനെ ആഘാതം കുറഞ്ഞ ഉല്‍ക്കകള്‍ വീണതെന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 21ന് രാത്രി എട്ടുമണിക്ക് ശേഷം ഈ പ്രദേശത്ത് നിന്നും വലിയ പൊട്ടിത്തെറിക്ക് സമാനമായ ശബ്ദം റിപ്പോര്‍ട്ട്…









