ആഫ്രിക്ക രണ്ടായി പിളരുന്നു രൂപപ്പെടുന്നു ആറാം സമുദ്രം! അമ്പരപ്പിച്ച് വെളിപ്പെടുത്തല്‍
അതിശയത്തിന്‍റെ കണികകള്‍ ചേര്‍ന്നൊരുങ്ങിയതാണ് പ്രപഞ്ചം. കാലാന്തരങ്ങളിലെ പരിണാമം പുതിയ പര്‍വതങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും സസ്യ ജീവി വൈവിധ്യങ്ങളുടെയുമെല്ലാം രൂപീകരണത്തിന് കാരണമായതിന് തെളിവുകളേറെ. ഇതാ കണ്‍മുന്നില്‍ മറ്റൊരു പ്രപഞ്ചാദ്ഭുതവും വെളിപ്പെട്ടേക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു. അതിനിടയിലൂടെ പുതിയ സമുദ്രം പിറവി…